Edanpoove

ഗാനം : ഏദന്‍പൂവേ
ചിത്രം : കുട്ടനാടന്‍ മാര്‍പാപ്പ
വര്‍ഷം : 2018
ആലാപനം : ശാന്തി കൃഷ്ണ
സംഗീതം : രാഹുല്‍ രാജ്
ഗാനരചന : വിനായക് ശശികുമാര്‍

ഏദന്‍പൂവേ കണ്മണീ…
നിന്നെ കാണും നേരമീ…
അച്ചന്‍ തൂകി പുഞ്ചിരി
അമ്മയ്ക്കോ തേന്‍ കണി
ചാഞ്ചാടി നീ പൂങ്കൊടീ…

കുരുത്തോല പെരുനാളില്‍
കുരിശ്ശപ്പം നുള്ളുവാന്‍
കുരുന്നിളം കൈ നീട്ടി വാ…
മാലാഖകള്‍ നിന്‍ കാവലേ
പുണ്യേശുവായി മിന്നും പൈതലെ…

ഏദന്‍പൂവേ കണ്മണീ…
നിന്നെ കാണും നേരമീ…
ചാഞ്ചാടി നീ പൂങ്കൊടീ…
ഹ്മ്‌ ഹ്മ്‌ഹ്മ്‌ഹ്മ്‌ ഹ്മ്‌ഹ്മ്‌ഹ്മ്‌

രര രാരി രാരോ..
രര രാരി രാരോ..
രര രാരി രാരാരിരോ

ഹ്മ്‌ ഹ്മ്‌ഹ്മ്‌ഹ്മ്‌ ഹ്മ്‌ഹ്മ്‌ഹ്മ്‌

Song : Edanpoove
Movie : Kuttanadan Marpappa
Year : 2018
Singer : Santhi Krishna
Music : Rahul Raj
Lyricist : Vinayak Sasikumar

Edanpoove kanmani…
Ninne kaanum neramee…
Achan thooki punchiri
Ammaikko then kani
Chanchaadi nee poonkodi…

Kuruthola perunaalil
Kurissappam nulluvaan
Kurunilam kai neeti vaa…
Maalakhakal nin kaavale
Punyesuvaai minnum paithale…

Edenpoove kanmani
Ninne kaanum neramee
Chanchaadi nee poonkodi…
hmmm hmmmmh hmmmm

rara rari raroo
rara rari raroo
rara rari rarariro

hmhm hmm hmmmm

Lyrics – Ml
Lyrics – En