Kannum kannum kathirunnathenthe

ഗാനം : കണ്ണും കണ്ണും കാത്തിരുന്നതെന്തേ
ചിത്രം : വികടകുമാരന്‍
വര്‍ഷം : 2018
ആലാപനം : വിനീത് ശ്രീനിവാസന്‍ & അഖില ആനന്ദ്
സംഗീതം : രാഹുല്‍ രാജ്
ഗാനരചന : ഹരിനാരയണന്‍ ബി. കെ

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതില്‍ കാതില്‍ കെട്ടിടുന്നതെന്തേ
മന്ത്ര മൊഴിയാകും നിന്‍ മൊഴി

നീയൊ… നദി പോലെ
ഞാനാം കരയാകെ
ചിഞ്ചിലമായി കളമയി
താളം തുള്ളിയോടി
എന്‍ കരളിന്‍ വനിയില്‍
ഈറന്‍ തുള്ളി തൂകി

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതില്‍ കാതില്‍ കെട്ടിടുന്നതെന്തേ
മന്ത്ര മൊഴിയാകും നിന്‍ മൊഴി

നീയൊ… നദി പോലെ
ഞാനാം കരയാകെ
ചിഞ്ചിലമായി കളമയി
താളം തുള്ളിയോടി
എന്‍ കരളിന്‍ വനിയില്‍
ഈറന്‍ തുള്ളി തൂകി

ആ നാളിലേതൊ മൂവന്തി നേരം
നാമാദ്യമായി കണ്ടില്ലയൊ…
രാവിന്‍ കിനാവിന്‍ പിന്‍വതിലോരം
കാണാതെ നീ വന്നീലയോ…

നീ എന്നിലെ… മോഹങ്ങളായി…
ആകാശമായി മാറിടുന്നു നീ
മനമൊരു മണിമുകിലായി

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതില്‍ കാതില്‍ കെട്ടിടുന്നതെന്തേ
മന്ത്ര മൊഴിയാകും നിന്‍ മൊഴി

നീ കാണുവാനായി ഈ പാതയോരം
തൂമുല്ലയായി എന്‍ മാനസം
മോഹനുരാഗം ​ഓതാതെ ഒരൊ
യാമങ്ങളും നീങ്ങുന്നു നാം

എന്നുള്ളില്ലെ… മൌനങ്ങളെ…
സംഗീതമക്കി മട്ടുമെന്നു നെ
മധുരിതമൊരു മൊഴിയില്‍

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതില്‍ കാതില്‍ കെട്ടിടുന്നതെന്തേ
മന്ത്ര മൊഴിയാകും നിന്‍ മൊഴി

നീയൊ… നദി പോലെ
ഞാനാം കരയാകെ
ചിഞ്ചിലമായി കളമയി
താളം തുള്ളിയോടി
എന്‍ കരളിന്‍ വനിയില്‍
ഈറന്‍ തുള്ളി തൂകി…

Song : Kannum kannum kathirunnathenthe
Movie : Vikadakumaran
Year : 2018
Singer : Vineeth Sreenivasan & Akhila Anand
Music : Rahul Raj
Lyricist : Harinarayanan B K

Kannum kannum kathirunnathenthe
Vellinilavakum punchiri
Kathil kathil kettidunnathenthe
Manthra mozhiyakum nin mozhi

Neyo… nadi pole
Njanam arayake
Chinjilamayi kalamayi
Thalam thulliyodi
En karalin vaniyil
Eeeran thulli thooki

Kannum kannum kathirunnathenthe
Vellinilavakum punchiri
Kathil kathil kettidunnathenthe
Manthra mozhiyakum nin mozhi

Neyo..nadi pole
Njanam karayake
Chinjilamayi kalamayi
Thalam thulliyodi
En karalin vaniyil
Eeeran thulli thooki

Aa naaliledo moovandi neram
Namadiyami kandillayo…
Ravin kinavin pinvathiloram
Kanathe ne vannilayo…

Ne ennile… Mohangalayi…
Akashamayi maridunnu ne
Manamoru manimukilayi

Kannum kannum kathirunnathenthe
Vellinilavakum punchiri
Kathil kathil kettidunnathenthe
Manthra mozhiyakum nin mozhi

Ne kanuvanayi eepathayoram
Thumullayayi enmanasam
Mohanuragam othathe oro
Yamangalum neengunnu nam

Enullille… Maunangale…
Sangeetha makki mattumennu ne
Madurithamoru mozhiyil

Kannum kannum kathirunnathenthe
Vellinilavakum punchiri
Kathil kathil kettidunnathenthe
Manthra mozhiyakum nin mozhi

Neyo..nadi pole
Njanam karayake
Chinjilamayi kalamayi
Thalam thulliyodi
En karalin vaniyil
Eeeran thulli thooki…

Lyrics – Ml
Lyrics – En