Chithira Muthe

ഗാനം : ചിത്തിര മുത്തേ
ചിത്രം: ഷാജഹാനും പരീക്കുട്ടിയും
വര്‍ഷം: 2016
ആലാപനം: അഫ്‌സല്‍, ദിവ്യ എസ് മേനോന്‍, വിജയ്‌ യേശുദാസ്‌, ജയസൂര്യ
സംഗീതം: ഗോപി സുന്ദര്‍
രചന: ബി. കെ. ഹരിനാരായണന്‍

ചിത്തിര മുത്തേ… മറുമൊഴി ചൊല്ലണ മുത്തേ… ഹോയ്…
നെഞ്ചിനകത്തേ… നറുമഴ പെയ്യണ മുത്തേ
പകരമോ… ഒരു ചിരീ… പൊഴിയുമോ… ഒരു വരീ…
അറിയുമോ… നീയെന്നേ… അലിയുമോ… ഒന്നായീ…
ഓ… ഓ…

ചിത്തിര മുത്തേ… മറുമൊഴി ചൊല്ലണ മുത്തേ… ഹോയ്…
നെഞ്ചിനകത്തേ… നറുമഴ പെയ്യണ മുത്തേ…

കാതലിയെൻ പേരഴകി… കോവിലിലെ ദേവഴകി…
മാരി മുകിൽ ചേലഴകി… നീ താനേ…
എന്നുലകം നെയ്തവളേ… പൊൻ കനവും തന്നവളേ…
മാർഗഴി തൻ മല്ലികപ്പോൽ വന്നൂ നീ….
ചെന്തമിഴിൻ… ചങ്കു തരാം…
നിന്നിണയായ് പോരാമോ…
ചെങ്കടലായ്… അൻപു തരാം…
എന്നുയിരായ്… ചേരാമോ….
കാതലിയെൻ പേരഴകി… കോവിലിലെ ദേവഴകി…
മാരി മുകിൽ ചേലഴകി… നീ താനേ…
എന്നുലകം നെയ്തവളേ… പൊൻ കനവും തന്നവളേ…
മാർഗഴി തൻ മല്ലികപ്പോൽ വന്നൂ നീ….

കാറ്റു തന്നു ചിറകുകൾ… കൂട്ടി വച്ച കനവുകൾ…
ഈ പുതിയ വഴികളിൽ… മറവി തലോടി ഒഴുകി ഞാൻ… ഓ…
ഇന്നലത്തെ നിനവുകൾ… മെല്ലെ മെല്ലെ മിഴികളിൽ…
വന്നു വന്നു തെളിയവേ, ഇവനെ നിലാവേ അറിയൂ നീ…
ഓർത്തു വയ്‌ക്കുവാനേകാമോ… നേർത്ത ചുണ്ടിലൊരു മുത്തം…
കാത്തിരിപ്പു ഞാൻ ഒരോ നാളും… നീ വന്നീടാനോ…

യേ ദരിയാ മേം ബഹനേ വാലേ…
യേ കലിയാം മേം ഖിൽനേ വാലേ…
സോഫ് കരോ തും ഹംകോ അപ്‌നേ കുർബാനീ…
മേരി സിന്ദഗി ഹോഗീ തേരി… തേരി സാഥ് ഹീ പ്രേമീ…
മേരി സിന്ദഗി ഹോഗീ തേരി… തേരി സാഥ് ഹീ പ്രേമീ..
മർ ജാവാ…. മേം… മർ ജാവാ….
തേരേ ബിൻ…. മേം മർ ജാവാ….

ചിത്തിര മുത്തേ… മറുമൊഴി ചൊല്ലണ മുത്തേ… ഹോയ്…
നെഞ്ചിനകത്തേ… നറുമഴ പെയ്യണ മുത്തേ…
പകരമോ… ഒരു ചിരീ… പൊഴിയുമോ… ഒരു വരീ…
അറിയുമോ… നീയെന്നേ അലിയുമോ… ഒന്നായീ…
ഓ… ഓ…

Song : Chithira muthe
Movie : Shajahanum Pareekuttiyum
Year : 2016
Singer(s) : Vijay Yesudas, Jayasurya, Afsal, Divya Menon
Music : Gopi Sunder
Lyricist : B. K. Harinarayanan

Chithira muthe marumozhi chollana muthey hoi
Nenjchinakathe narumazha peyyana muthey
Pakaramo oru chiri pozhiyumo oru vari
Ariyumo neeyenne aliyumo onnaayi

Oh… oh… oh…

Chithira muthe marumozhi chollana muthey hoi
Nenjchinakathe narumazha peyyana muthey

Kathaliyen perazhaki kovilile devazhaki
Maari mukil chelazhaki nee thaane
Ennulakam neythavale ponkanavum thannavale
Margazhi than mallika pol vannu nee
Chenthamizhin chanku tharam
Enninayay poramo
Chenkadalay anpu tharam
Ennuyiray cheramo

Kathaliyen perazhaki kovilile devazhaki
Maari mukil chelazhaki nee thaane
Ennulakam neythavale ponkanavum thannavale
Margazhi than mallika pol vannu nee

Kaattu thannu chirakukal kootti vecha kanavukal
Ee puthiya vazhikalil maravi thalodi ozhuki njan oh…
Innalathe ninavukal melle melle mizhikalil
Vannu vannu theliyave ivane nilave ariyu nee
Orthu vekkuvanekamo nertha chundiloru muththam
Kaathiripu njan oro naalum nee vanneedaamo

Yeh dariya main bahne valey
Yeh kaliyan main khilne valey
Soff karo tum humko apne kurbani

Yeh dariya main bahne valey
Yeh kaliyan main khilne valey
Soff karo tum humko apne kurbani

Meri sindhagi hogi teri
Teri saatth hi premi
Meri sindhagi hogi teri
Teri saatth hi premi
Marjava mein marjaava
Tere bin mein marjava

Chithira muthe marumozhi chollana muthey hoi
Nenjchinakathe narumazha peyyana muthey
Pakaramo oru chiri pozhiyumo oru vari
Ariyumo neeyenne aliyumo onnaayi

Oh… oh… oh…

Lyrics – Ml
Lyrics – En