Kalyana Penne

ഗാനം : കല്യാണ പെണ്ണേ
ചിത്രം: ഹാപ്പി വെഡ്ഡിങ്ങ്
വര്‍ഷം: 2016
ആലാപനം: വിജയ് യേശുദാസ്
സംഗീതം: അരുണ്‍ മുരളീധരന്‍
രചന: ബി. കെ. ഹരിനാരായണന്‍

മൂവന്തിമണി നേരത്ത്
ചേലുള്ള നിറ മാനത്ത്
മൂവന്തിമണി നേരത്ത്
ചേലുള്ള നിറ മാനത്ത്
മേയുന്ന നിറമേഘം പോലെ
വാ വാ

നീ വന്നണിയുമോരത്ത്
തേനൂറുമൊരു തീരത്ത്
മൂളുന്നൊരു പാട്ടിന്‍ താളം നീയൊ

മാരിവില്‍ വര്‍ണ്ണങ്ങളായ്
കല്യാണ രാവിന്നു കൂടൊരുക്കുന്നു മേലെ…
താരകള്‍ ദീപങ്ങളായ്
മെല്ലെ മിഴി ചിമ്മവേ

നീയെന്നില്‍ ചേര്‍ന്നുവോ
ഇലകളില്‍ മഞ്ഞു കണിക പോല്‍ 
കാതോരം ചൊല്ലുമൊ
കടലുപോല്‍ നിന്റെ മൊഴികളേ

കല്യാണ പെണ്ണേ കാന്താരി പെണ്ണേ
പെണ്ണേ നിന്നെ കെട്ടികൊണ്ടേ പോകാം
കല്യാണ പെണ്ണേ കാന്താരി പെണ്ണേ
പെണ്ണേ നിന്നെ കെട്ടികൊണ്ടേ പോകാം

കനവുകളെന്നില്‍ കാത്തിരുന്ന കാലം 
കതിരായ് വിരിയുന്നുവോ
അഴകിതളോടെ ചാരെ നിന്ന പൂവില്‍ 
മധുരം കിനിയുന്നുവൊ

ആരാരും കാണതെ
ഈ രാവില്‍ വന്നെന്നെ
തഴുകുമോ തെന്നലേ

നിന്‍ കണ്ണില്‍ ഏതേതോ
നാണത്തിന്‍ തൂമിന്നല്‍ 
അഴകൊടു മിന്നുന്നുവോ

നീയെന്നില്‍ ചേര്‍ന്നുവോ
ഇലകളില്‍ മഞ്ഞു കണിക പോല്‍ 
കാതോരം ചൊല്ലുമൊ
കടലുപോല്‍ നിന്റെ മൊഴികളേ

കല്യാണ പെണ്ണേ കാന്താരി പെണ്ണേ
പെണ്ണേ നിന്നെ കെട്ടികൊണ്ടേ പോകാം
കല്യാണ പെണ്ണേ കാന്താരി പെണ്ണേ
പെണ്ണേ നിന്നെ കെട്ടികൊണ്ടേ പോകാം

തന്താനെ താന തന്താനെ തന്ന
തന്താനാനെ തന്താനാനെ താന
തന്താനെ താന തന്താനെ തന്ന
തന്താനാനെ തന്താനാനെ താന… ആ…

Song : Kalyana Penne
Movie : Happy Wedding
Year : 2016
Singer : Vijay Yesudas
Music : Arun Muraleedharan
Lyricist : B. K. Harinarayanan

Moovanthimani nerathu
Chelulla nira maanathu
Moovanthimani nerathu
Chelulla nira maanathu
Meyunna niramegam pole
Vaa vaa

Nee vannaniyumorathu
Thenoorumoru theerathu
Moolunnoru paatin thaalam neeyo

Maarivill varnangalai
Kalyana raavinu koodorukkunnu mele
Thaarakal deepangalai
Melle mizhi chimmave

Neeyennil chernnuvo
Ilakalil manju kanika pol
Kaathoram chollumo
Kadalupol ninte mozhikale

Kalyana penne kaanthaari penne
Penne ninne kettikonde pokam
Kalyana penne kaanthaari penne
Penne ninne kettikonde pokaaam

Kanavukalennil kaathirunna kaalam
Kathirai viriyunnuvo
Azhakithalode chaare ninna poovil
Madhuram kiniyunnuvo

Aararum kaanathe
Ee raavil vannene
Thazhukumo thennale

Nin kannil ethetho
Naanathin thoominnal
Azhakodu minnunnuvo

Neeyennil chernnuvo
Ilakalil manju kanika pol
Kaathoram chollumo
Kadalupol ninte mozhikale

Kalyana penne kaanthaari penne
Penne ninne kettikonde pokam
Kalyana penne kaanthaari penne
Penne ninne kettikonde pokaaam

Thanthane thanna thanthane thanna
Thanthanane thanthanane thanna
Thanthane thanna thanthane thanna
Thanthanane thanthanane thanna… aaa…

Lyrics – Ml
Lyrics – En