Ayya Sami

ഗാനം : അയ്യാ സാമീ
ചിത്രം : കിണര്‍
വര്‍ഷം : 2018
ആലാപനം : ബി.കെ. ഹരിനാരായണന്‍, പളനി ഭാരതി
സംഗീതം : എം. ജയചന്ദ്രന്‍
ഗാനരചന : ബി.കെ. ഹരിനാരായണന്‍

അയ്യാ സാമീ നമ്മളൊന്നേ സാമീ
നമ്മ ഭൂമിയൊന്നു വാനമൊന്നു
നമ്മളൊന്നേ സാമീ
അയ്യാ സാമീ ഇത് നമ്മ ഭൂമി
മഴസത്ത്കിങ്കു സാതിയേതു-
ഭേദമേത് സാമീ

കാത്തുക്കുള്ള വാത്തപോലെ
ആസ നെഞ്ചു നീന്തുതെടീ..
ഒസാല കാത്തു നെഞ്ചക്കുള്ള
സക്കരയെ തൂവുതെടീ..
തൂവുതെടീ തൂവുതെടീ..
നെഞ്ചക്കുള്ള സക്കരയെ തൂവുതെടീ..
അയ്യാ സാമീ നമ്മളൊന്നേ സാമീ
നമ്മ ഭൂമിയൊന്നു വാനമൊന്നു
നമ്മളൊന്നേ സാമീ.. സാമീ..

മീനവെയിൽ സൂരിയൻ
ലാവ് തന്ന ചന്തിരൻ
മീനവെയിൽ സൂരിയൻ
ലാവ് തന്ന ചന്തിരൻ
നമ്മുടേതാണ് സാമീ…
കൊണ്ടൽമണ്ണിൻ വാസമും
വാഴക്കൻഡ്രിൻ എസമും
ഒൻഡ്രുക്കുള്ള ഒൻഡ്രു സാമീ
തീയുമൊന്നു നോവുമൊന്നു
കണ്ണിലോ തുളുമ്പി വീണ
കണ്ണുനീരുമൊന്നു സാമീ സാമീ
അയ്യാ സാമീ ഇത് നമ്മ ഭൂമി
ഇന്തു ആട് മാട് കൂടെ നമ്മ
സെല്ലും താനേ സാമീ

ലാ ല ല …ലാ ല ല …

പാടുകിൻഡ്ര പറവൈഹൾ
പാൽ സുരക്കും കറവൈഹൾ
ഹോയ് പാടുകിൻഡ്ര പറവൈഹൾ
പാൽ സുരക്കും കറവൈഹൾ
സുത്തി വരും സ്വന്തം സാമീ ..
വെള്ളിമണൽ പാടവും
വെള്ളമുള്ള സോലൈയും
നമ്മുടേതാണ് സാമീ…
ഉള്ളുക്കുള്ള ഈറം കൊണ്ട്
വേർഹൾ പോലെ പിന്നിക്കൊണ്ടു
വാഴും വാഴ്ക സ്വർഗ്ഗം സാമീ…
സാമീ….
അയ്യാ സാമീ നമ്മളൊന്നേ സാമീ
നമ്മ ഭൂമിയൊന്നു വാനമൊന്നു
നമ്മളൊന്നേ സാമീ
അയ്യാ സാമീ ഇത് നമ്മ ഭൂമി
മഴസത്ത്കിങ്കു സാതിയേതു-
ഭേദമേത് സാമീ..

ഒവ്വ് രത്ത് മൂലയിലെ..
കൊക്കുരണ്ട്‌ കൂടുതെടീ…
ഹോയ്സാല കാത്ത് നെഞ്ചക്കുള്ള
സക്കരയെ തൂവുതെടീ
തൂവുതെടീ തൂവുതെടീ
നെഞ്ചക്കുള്ള സക്കരയെ തൂവുതെടീ.

Song : Ayyaa saamee
Movie : Kinar
Year : 2018
Singer : K.J. Yesudas, S.P. Balasubrahmanyam
Music : M. Jayachandran
Lyricist : B.K. Harinarayanan, Palani Bharathi

Ayyaa saamee nammalonne saamee
namma bhoomiyonnu vaanamonnu
nammalonne saamee
ayyaa saamee ithu namma bhoomi
mazhasaathukinku saathiyethu-
bhethamethu saamee

Kaathukkulla vaathapola
aasa nenchu neenthuthedee
osala kaathu nenchakkulla
sakkaraye thoovuthedee
thoovuthedee thoovuthedee
ayyaa saamee nammalonne saamee
namma bhoomiyonnu vaanamonnu
nammalonne saamee
saamee saamee

Meenaveyil sooriyan
laavu thanna chanthiran
meenaveyil sooriyan
laavu thanna chanthiran
nammudethaanu saamee
kondalmannin vaasamum
vaazhakkandrin esamum
ondrukkulla ondru saamee..

Theeyumonnu novumonnu
kannilo thulumbi veena
kannuneerumonnu saamee saamee
ayyaa saamee ithu namma bhoomi
inthu aadu madu koode namma
sellum thaane saamee

laa la la…laa la la…

Paadukindra paravaikal
paal surakkum karavaihal
paadukindra paravaikal
paal surakkum karavaihal
suthi varum swantham saamee
vellimanal paadavum
vellamulla solaiyum
nammudethaanu saamee
ullukkulla eeram kondu
verhal pila pinnikkondu
vaazhum vaazhka swarggam saamee…
saamee…
ayyaa saamee nammalonne saamee
namma bhoomiyonnu vaanamonnu
nammalonne saamee
ayyaa saamee ithu namma bhoomi
mazhasaathukinku saathiyethu-
bhethamethu saamee

Ovurathu moolayile
kokkurandu kooduthedee
hoysala kaathu nenchakkulla
sakkaraye thoovuthedee
thoovuthedeethoovuthedee
nenchakkulla sakkaraye thoovuthedee

Lyrics – Ml
Lyrics – En