Aararum Manassil

ഗാനം : ആരാരും മനസ്സിൽ
വര്‍ഷം : 2015
ആലാപനം : ഷഹജ

ആരാരും മനസ്സിൽ നിന്നൊരിക്കലും
മറക്കുവാൻ ആവാത്തവിധമുള്ള തായ-
എല്ലാം ആഡംഭരങ്ങളും ഒന്നായ്
കൂട്ടികെട്ടി കൊണ്ടാടുന്ന
ആനന്ദമൃത കല്ലിയാ..ണം
ആരാരും മനസ്സിൽ നിന്നൊരിക്കലും
മറക്കുവാൻ ആവാത്തവിധമുള്ള തായ-
എല്ലാം ആഡംഭരങ്ങളും ഒന്നായ്
കൂട്ടികെട്ടി കൊണ്ടാടുന്ന
ആനന്ദമൃത കല്ലിയാ..ണം

പൂരണപ്പാതിയുടെ നടുവിൽ
അതിജക പടവടി മേടയിലെ
പൂമുല്ല പന്തല് മത് ലക പുറമത്
പലവിധ നിറ മാലെ
പൂവാടി കസവിത് തെളങ്ങി ടും
വിളങ്ങി ടും മണിമല രിശലാലെ
കൊഞ്ചുന്ന

അടിയടി മുടി കണ്ണ ഞ്ചുന്ന
തോരണക്ക മാല മിനാലു
വൈത്യുതി പ്രകാശ മിനാലും
ജിൽ ജിൽ ജിൽ
ജോരി ജോരി ഹുവ
ഹിൽ ഹിൽ ഹിൽ
ഹിൽ ഹിൽ ഹിൽ
ഹിൽ മിൽ മിൽ മിൽ മിൽ
തോം തിത്തക തക തക തൈതോ
താളം തരികിട ധിനുചുണ് സരിഗമ
സാരിഗമ പധ നിസ
സനി ധപ മഗ രി സ
സാരിഗമ പധ നിസ
സനി ധപ മഗ രി സ
സംകൃത പമഗരി രിമഗരി പധ നിസ
സ സ്സ സ്സാ
രി രി രീ
ഗ ഗ ഗ
സ സ്സാ സ രി രീ രീ
ഗ ഗാ ഗ മ മ മ്മാ
പപ്പ പ പ്പ സ സ്സ സ സ്സ
നിന്നി നിന്നി സ
സ സാര സംകൃത പമഗരിമേളം
സാന്ദ്ര മധുരിമ മായോരുമേളം
എന്നാണെ
ഹോയ് ഹോയ് ഹോയ് എന്നാണെ

എങ്ങുമ ഭംഗിയിൽ മുങ്ങി വിളങ്ങി
വിളങ്ങി മയങ്ങി മരുങ്ങി മുഴുങ്ങിയ
രങ്ങിലോരുങ്ങിയ മംഗല പന്തൽ
ആരാരും മനസ്സിൽ നിന്നൊരിക്കലും
മറക്കുവാൻ ആവാത്തവിധമുള്ള തായ
എല്ലാം ആഡംഭരങ്ങളും ഒന്നായ്
കൂട്ടികെട്ടി കൊണ്ടാടുന്ന
ആനന്ദമൃത കല്ലിയാ..ണം

ആ..രാങ്ക തളിരിനു മഴകൊട് കിടലിടും
നവ വധു സുന്ദരി കൾ
നവരങ്കി തബലയും ബുൾ ബുൾ
ഗടമോട് പിട്സി താര യു മാ യ്
നവരസം തുളുമ്പിടും
നവ നവ കവിത ക ൾ
അനവധി ഉയരുക യായ്
ഞെട്ടു ന്നെ
കരിമരുന്ന നവധി പൊട്ടുന്നെ

പൂത്തിരി ഇടി മിന്ന ലവിട്ട്
ലാത്തി രി മത്താപ്പോ ലി വാ ണം
ജിൽ ജിൽ ജിൽ
ജോരി ജോരി ഹുവ
ഹിൽ ഹിൽ ഹിൽ
ഹിൽ ഹിൽ ഹിൽ ഹിൽ
മിൽ മിൽ മിൽ
തോം തിത്തക തക തക തൈതോ
താളം തരികിട ധിനുചുണ് സരിഗമ
സാരിഗമ പധ നിസ
സനി ധപ മഗ രി സ
സാരിഗമ പധ നിസ
സനി ധപ മഗ രി സ
സംകൃത പമഗരി രിമഗരി പധ നിസ

സ സ്സ സ്സാ
രി രി രീ
ഗ ഗ ഗ
സ സ്സാ സ രി രീ രീ
ഗ ഗാ ഗ മ മ മ്മാ
പപ്പ പ പ്പ സ സ്സ സ സ്സ
നിന്നി നിന്നി സ
സ സാര സംകൃത പമഗരിമേളം
സാന്ദ്ര മധുരിമ മായോരുമേളം
എന്നാണെ
ഹോയ് ഹോയ് ഹോയ് എന്നാണെ
എങ്ങുമ ഭംഗിയിൽ മുങ്ങി വിളങ്ങി
വിളങ്ങി മയങ്ങി മരുങ്ങി മുഴുങ്ങിയ
രങ്ങിലോരുങ്ങിയ മംഗല പന്തൽ

ആരാരും മനസ്സിൽ നിന്നൊരിക്കലും
മറക്കുവാൻ ആവാത്തവിധമുള്ള തായ-
എല്ലാം ആഡംഭരങ്ങളും ഒന്നായ്
കൂട്ടികെട്ടി കൊണ്ടാടുന്ന
ആനന്ദമൃത കല്ലിയാ..ണം

കണ്ടത്തിൽ തരിമണി ചിലമ്പുകൾ
തളിരിട്ട് കിലുങ്ങുന്ന കോലുകളാ ൽ
തന തന്ത തനാനാ തന്ത
തകൃത തകൃത താകൃത
താ.. കൃത താളമിൽ
ചെരിഞ്ഞടി ചുരിഞ്ഞടി മറിഞ്ഞടി
തിരിഞ്ഞൊടികൾ ജോറാലെ
നടക്കും മറുപുറം ജോറാലെ
വാള് പരിച ഉറുമി പന്തം
വീ ശിടു മ്പോൾ എന്തോരു ചന്തം
ജിൽ ജിൽ ജിൽ
ജോരി ജോരി ഹുവ
ഹിൽ ഹിൽ ഹിൽ
ഹിൽ ഹിൽ ഹിൽ ഹിൽ
മിൽ മിൽ മിൽ
തോം തിത്തക തക തക തൈതോ
താളം തരികിട ധിനുചുണ് സരിഗമ
സാരിഗമ പധ നിസ
സനി ധപ മഗ രി സ
സാരിഗമ പധ നിസ
സനി ധപ മഗ രി സ
സംകൃത പമഗരി രിമഗരി പധ നിസ
സ സ്സ സ്സാ
രി രി രീ
ഗ ഗ ഗ
സ സ്സാ സ രി രീ രീ
ഗ ഗാ ഗ മ മ മ്മാ
പപ്പ പ പ്പ സ സ്സ സ സ്സ
നിന്നി നിന്നി സ
സ സാര സംകൃത പമഗരിമേളം
സാന്ദ്ര മധുരിമ മായോരുമേളം
എന്നാണെ
ഹോയ് ഹോയ് ഹോയ് എന്നാണെ
എങ്ങുമ ഭംഗിയിൽ മുങ്ങി വിളങ്ങി
വിളങ്ങി മയങ്ങി മരുങ്ങി മുഴുങ്ങിയ
രങ്ങിലോരുങ്ങിയ മംഗല പന്തൽ
ആരാരും മനസ്സിൽ നിന്നൊരിക്കലും
മറക്കുവാൻ ആവാത്തവിധമുള്ള തായ-
എല്ലാം ആഡംഭരങ്ങളും ഒന്നായ്
കൂട്ടികെട്ടി കൊണ്ടാടുന്ന
ആനന്ദമൃത കല്ലിയാ..ണം

ആരാരും മനസ്സിൽ നിന്നൊരിക്കലും
മറക്കുവാൻ ആവാത്തവിധമുള്ള തായ-
എല്ലാം ആഡംഭരങ്ങളും ഒന്നായ്
കൂട്ടികെട്ടി കൊണ്ടാടുന്ന
ആനന്ദമൃത കല്ലിയാ..ണം

Song : Ararum mansil ninnorikalum
Year : 2015
Singer : Shahaja

Ararum mansil ninnorikalum markuvan
avatha vidhamullathaya ella adambrangalu
onnayi kottiketti kondadunnaa
anandhamritha kalliyanam
Ararum mansil ninnorikalum markuvan
avatha vidhamullathaya ella adambrangalu
onnayi kottiketti kondadunnaa
anandhamritha kalliyanam

porana pathiyude naduvile athijaka
padavadi medayile poo mulla phanthale
mathlaka puramath palavidha
niramale povadi kasavith thilangidum
vilangidum manimalarishalale
konjunna
adiyadi mudi kannanjunnaa
thornaka malaminalum vaidhuthi
prakashaminalum

jil jil jil
jil jil huva
zhil zhil zhil
hil hil
hil hil
mil mil mil
thom thithaka thaka thaka thaithom
thalam tarikida dhanu chunu sarigama
sarigama pathanisa
sanidhapa magarisa
sarigama pathanisa
sanidhapa magarisa
sangritha pamagari rimagari pathanisa
sa sa sa ri ri ri ga ga ga
sa ssa sa ri rri ri ga gga ga
ma ma mma
papa papa sa ssa sa ssa
ni nni ni nni sa
sa
sara sagritha pamagari melam
sandhra madhurima mayoru melam
ennane hoyi hoyi hoyi
ennane
enguma bhangiyil mungi vilangi
vilangi mayangi murungi muzhungiya
rangilorungiya mangala panthal

ararum mansil ninnorikalum markuvan
avatha vidhamullathaya ella
adambrangalu onnayi kottiketti
kondadunnaa anandhamritha kalliyanam

aranga thalirinu mazhakode kidalidum
nava madhu sundharikal navrangi
thabalayum bul bul gadamode pidsi
tharayumay
navarasam thulumbidum nava nava
kavithakal anvathi uyarukayayi
njettunnekarimarunnanavadhi pottunne
pothiri idi minnale vitte
lathiri mathapoli vanam

jil jil jil
jil jil huva
zhil zhil zhil
hil hil
hil hil
mil mil mil
thom thithaka thaka thaka thaithom
thalam tarikida dhanu chunu sarigama
sarigama pathanisa
sanidhapa magarisa
sarigama pathanisa
sanidhapa magarisa
sangritha pamagari
rimagari pathanisa
sa sa sa ri ri ri ga ga ga
sa ssa sa ri rri ri ga gga ga
ma ma mma
papa papa sa ssa sa ssa
ni nni ni nni sa
sa
sara sagritha pamagari melam
sandhra madhurima mayoru melam
ennane
hoyi hoyi hoyi ennane
enguma bhangiyil mungi vilangi
vilangi mayangi murungi muzhungiya
rangilorungiya mangala panthal

ararum mansil ninnorikalum markuvan
avatha vidhamullathaya ella
adambrangalu onnayi kottiketti
kondadunnaa anandhamritha kalliyanam

kandathhil thirimani chilambukal
thaliritt kilungana kolukalal
thanathandha thannaa thandha
thakritha thakritha thakritha
thaaakritha thalamil
cherinjadi churinjadi marinjadi
thirinjodikal jorale
nadkum marupuram jorale
vale paricha urumi pantham veshidumbol
endhoru chandham

jil jil jil
jil jil huva
zhil zhil zhil
hil hil
hil hil
mil mil mil
thom thithaka thaka thaka thaithom
thalam tarikida dhanu chunu sarigama
sarigama pathanisa
sanidhapa magarisa
sarigama pathanisa
sanidhapa magarisa
sangritha pamagari
rimagari pathanisa
sa sa sa
ri ri ri
ga ga ga
sa ssa sa ri rri ri ga gga ga
ma ma mma
papa papa sa ssa sa ssa
ni nni ni nni sa
sa
sara sagrithapamagari melam sandhra
madhurima mayoru melam
ennane
hoyi hoyi hoyi ennane
enguma bhangiyil mungi vilangi
vilangi mayangi murungi muzhungiya
rangilorungiya mangala panthal

ararum mansil ninnorikalum markuvan
avatha vidhamullathaya ella
adambrangalu onnayi kottiketti
kondadunnaa anandhamritha kalliyanam
ararum mansil ninnorikalum markuvan
avatha vidhamullathaya ella
adambrangalu onnayi kottiketti
kondadunnaa anandhamritha kalliyanam

Lyrics – Ml
Lyrics – En