Thamarapoo then

ഗാനം : താമരപ്പൂ തേന്‍
ചിത്രം : കുട്ടനാടന്‍ മാര്‍പാപ്പ
വര്‍ഷം : 2018
ആലാപനം : ജാസ്സി ഗിഫ്റ്റ്
സംഗീതം : രാഹുല്‍ രാജ്
ഗാനരചന : രാജിവ് ആലുങ്കല്‍

തമരപൂ തേന്‍ കുറുമ്പു
മേരിക്കൊരാങ്കുരുന്നു
കാറ്റലയും കായലിന്റെ
തീരത്തെ ഇളം കരിക്കു
ആലപുഴ വളവില്‍
കളിയാടണതാരപ്പ
കരുവാറ്റ കനവില്‍ വള്ളം
തുഴയും മാര്‍പാപ്പ
പാത തരവിന്‍ പിടികിട്ട പരലണു
തെളിനീരില്‍ തുള്ളി പുളയും പള്ളത്തികുഞ്ഞു

കൈനകരി കോണില്‍ കൊടി പാറും കാലം
തുടികൊട്ടും കുട്ടനാടു
ഇമ്മടെ വീഴും ആ മഴയില്‍
കൈകോര്‍ക്കും നാടാണ്

ച ച ച ച….ച ച ച ച….
ച ച ച ച….ച ച ച ച….

ചെറു കൈതകള്‍ പൂചൂടും
പുതുപാട വരമ്പത്തു
ചിരുതേവികള്‍ എല്ലരും
വെയില്‍ കായണ ചേലാണ്
ഇലഞ്ഞാറുകള്‍ ഓരോന്നും
വരി കുത്തി നടും നേരം
പരിപാടികള്‍ ഈണത്തില്‍
പാടുന്നതു പതിവാണു
പൂരാടച്ചുണ്ടന്‍ പായിപ്പാട്ടാറ്റില്‍
പാഞ്ഞോടും പുകിലാണ്

ഇമ്മടെ വീഴും ആ മഴയില്‍
കൈകോര്‍ക്കും നാടാണ്

പൊന്നാമ്പല്‍ ചാഞ്ചാടും
കൈത്തോട്ടിന്‍ ഇറയത്ത്
പുന്നാരം പാടുന്ന
പൂത്തുമ്പികള്‍ ഏതാണ്
പുണ്യാളന്‍ ജോനപ്പന്‍ പള്ളിപ്പെരുന്നാളിന്
പുതു വീഞ്ഞു കുടിക്കാനായ്
പരതുന്നതു പതിവാണെ
പൂരാടച്ചുണ്ടന്‍ പായിപ്പാട്ടാറ്റില്‍
പാഞ്ഞോടും പുകിലാണ്
ഇമ്മദെ വീഴും ആ മഴയില്‍
കൈകോര്‍ക്കും നാടാണ്

കൈനകരി കോണില്‍ കൊടി പാറും കാലം
തുടികൊട്ടും കുട്ടനാടു
ഇമ്മടെ വീഴും ആ മഴയില്‍
കൈകോര്‍ക്കും നാടാണ്
ഇമ്മടെ വീഴും ആ മഴയില്‍
കൈകോര്‍ക്കും നാടാണ്

Song : Thamarapoo then
Movie : Kuttanadan Marpappa
Year : 2018
Singer : Jassie Gift
Music : Rahul Raj
Lyricist : Rajiv Alunkal

Thamarapoo then kurumbu
Marrykkoraankurunnu
Kaatalayum kaayalinte
Theerathe ilam karikku
Aalapuzha valavil
Kaliyaadanatharappa
Karuvaatta kanavil vallam
Thuzhayum marpappa
Paatha tharavin pidi kitta paralanu
Thelineeril thulli pulayum pallathikunju

Kainakari konil kodi paarum kaalam
Thudikottum kuttanadu
Immade veezhum aa mazhayil
Kaikorkkunnaadanu

Cha cha cha cha….
Cha cha cha cha….

Cheru kaithakal poo choodum
Puthu paada varambathu
Chiru thevi kal ellarum
Veyil kaayana chelaanu
Ilanjaarukal oronnum
Vari kuthi nadum neram
Paripadikal eenathil
Paadunnathu pathivaanu
Pooradachundan paayippattaattil
Paanjodum pukilaanu

Immade veezhum aa mazhayil
Kaikorkkum naadaanu

Ponnaambal chanjaadum
Kaithottin irayathu
Punnaram paadunna
Poothumbikal ethaanu
Punyalan jonappan palliperunalinu
Puthu veenju kudikkanaai
Parathunnathu pathivaane
Pooradachundan paayippattaattil
Paanjodum pukilaanu
Immade veezhum aa mazhayil
Kaikorkkum naadaanu

Kainakari konil kodi paarum kaalam
Thudikottum kuttanadu
Immade veezhum aa mazhayil
Kaikorkkum naadaanu
Immade veezhum aa mazhayil
Kaikorkkum naadaanu

Lyrics – Ml
Lyrics – En