Alakalaay Uyarunna

ഗാനം : അലകളായ്‌ ഉയരുന്ന
ചിത്രം : നാം
വര്‍ഷം : 2017
ആലാപനം : ഹരിചരൺ
സംഗീതം : അശ്വിൻ ശിവദാസ്, സന്ദീപ് മോഹൻ
ഗാനരചന : ശബരീഷ് വർമ്മ

അലകളായ് ഉയരുന്ന വേളയിൽ
കവിതയായ് പെയ്യുന്നു ഭൂമിയിൽ
തീരാ ആനന്ദം
നിമിഷമിതോരോ ആഘോഷവും
മൂളും തെന്നൽ പോലെ…
പായും കുളിരല പോലെ…
ആവോളം നിലാവേകും
എന്നും തമ്മിൽ തണലായ് തീരും….
ഞാനും നീയും നാമായ് മാറും…
നാം… നാം… നാമൊന്നായ് മാറും…

ഈറൻ മണ്ണിൽ തൂവൽ പോലെ
മൂടുന്നു നീഹാരം
തീരം തേടും മേഘങ്ങളാൽ
ചൂടുന്നു ആകാശം
മഴയായ് പൊഴിയും നിറയേ…
നദിയായ് ഒഴുകും പതിയേ…
ഞാനും നീയും നാമായ് മാറീടുന്നു
നാം… നാം… നാമൊന്നായ് മാറും…

ഈ പുതു പുതിയൊരു ദിനം
ഋതു അതി പ്രിയകരം
മായാത്തൊരീ ഓർമ്മയും…
പുലരുവത് ഒരു യുഗം
അണയുവത് ഒരു തീരം
തീരാത്തൊരീ സൗഹൃദം
മഴയായ് പൊഴിയും നിറയേ…
നദിയായ് ഒഴുകും പതിയേ…
ഞാനും നീയും നാമായ് മാറീടുന്നു…

Song : Alakalaay uyarunna
Movie : Naam
Year : 2017
Singer : Haricharan
Music : Ashwin Shivadas, Sandeep Mohan
Lyricist : Shabareesh Varma

Alakalaay uyarunna velayil
Kavithayaay peyyunnu bhoomiyil
Theera anandham nimishamithoro aghoshavum
Moolum thennal pole
Paayum kulirila pole
Aavolam nilaavekum
Ennum thammil thanalaay theerum
Njaanum neeyum naamaay maarum
Naam… naam…
Naamonnay… naam…

Eeran mannil thooval pole
Moodunnu neeharam
Theeram thedum meghangalaal
Choodunnu aakasham

Mazhayaay pozhiyum niraye
Nadhiyaay ozhukum pathiye
Njaanum neeyum
Naamay maareedunnu
Naam… naam…
Naamonnay… naam…

Ee puthuputhiyoru dhinam
Rithu athipriyankaram
Maayathoree ormayum
Pularuvathoru yugham
Anayuvathoru theeram
Theerathoree souhridham

Mazhayaay pozhiyum niraye
Nadhiyaay ozhukum pathiye
Njaanum neeyum
Naamay maareedunnu

Lyrics – Ml
Lyrics – En