Nee En Nenjil

ഗാനം : നീയെൻ നെഞ്ചിൽ
ചിത്രം : വിശ്വ വിഖ്യാതരായ പയ്യന്മാർ
വര്‍ഷം : 2017
ആലാപനം : നജിം അർഷാദ്
സംഗീതം : വിശാൽ അരുൺ രാം
ഗാനരചന : ശശീന്ദ്രൻ പയ്യോളി

അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ…
അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ…
അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ…

നീയെൻ നെഞ്ചിൽ കേൾക്കുമീണമോ
ഇടനെഞ്ചിൽ കേൾക്കും താളമോ
കഞ്ചില്‍ കേൾക്കും ഈണമോ
ഇടനെഞ്ചിൽ കേൾക്കും താളമോ
മഴവില്ലിൽ കോർത്തൊരു മലരോ
കാണാക്കിനാവിൻ പൊരുളോ
ഈറൻ നിലാവിൻ കുളിരോ നീ
ഇശൽ മൂളും നെഞ്ചിലെ ഒളിയോ
ആത്മാവിൻ ഉള്ളിലെ മൊഴിയോ
അകധാരിൽ തളിരിട്ട മൊഹബത്തിൻ അഴകേ

ഇടനെഞ്ചിൽ പടരുമെൻ ഇഷ്കിന്റെ കുളിരേ
മൈലാഞ്ചി ചുവപ്പിട്ട മൊഹബത്തിൻ മലരേ
ഇടനെഞ്ചിൽ പടരുമെൻ ഇഷ്കിന്റെ കുളിരേ
മൈലാഞ്ചി ചുവപ്പിട്ട മൊഹബത്തിൻ മലരേ

എന്നുള്ളിലലിയുമോ ഏഴഴകേ നീ
നീയെൻ നെഞ്ചിൽ കേൾക്കും ഈണമോ
ഇടനെഞ്ചിൽ കേൾക്കും താളമോ

സുറുമയെഴുതിയ മിഴികളുമായ്

സുറുമയെഴുതിയ മിഴികളുമായ്
പാതിരാവിൽ നീ ഒഴുകിവന്നു പൂമഴയായ്
പാതിരാവിൽ നീ ഒഴുകിവന്നു പൂമഴയായ്
ഓർമകളിൽ തേൻ നുരയായ്
നീയെന്റെ ജീവനായ്
പാതിരാ താരകമായ്
പാതിമെയ്യിൽ ചേർന്നലിയൂ…

ഇടനെഞ്ചിൽ പടരുമെൻ ഇഷ്കിന്റെ കുളിരേ
മൈലാഞ്ചി ചുവപ്പിട്ട മൊഹബത്തിൻ മലരേ

എന്നുള്ളിലലിയുമോ ഏഴഴകേ നീ
നീയെൻ നെഞ്ചിൽ കേൾക്കും ഈണമോ
ഇടനെഞ്ചിൽ കേൾക്കും താളമോ

അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ
അല്ലാഹ് എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ

Song : Nee En Nenjil
Movie : Viswavikhyatharaya Payyanmar
Year : 2017
Singer : Najeem Arshad
Music : Vishal Arun Ram
Lyricist : Sasheendran Payyoli

Allaa… ente khalbile paattonnu kelkku…
Allaa… ente khalbile paattonnu kelkku…
Allaa… ente khalbile paattonnu kelkku…

Nee en nenjil kelkkumeenamo
Idanenjil kelkkum thaalamo
Kanchil kelkkum eenamo
Idanenjil kelkkum thaalamo
Mazhavillil korthoru malaro
Kanaakkinaavin porulo
Eeran nilavin kuliro nee…
Issal moolum nenchileyoliyo
Aathmaavin ullile mozhiyo
Akadhaaril thaliritta mohabathin azhake

Idanenjil padarumen ishqinte kulire
Mylanchi chuvappitta mohabathin malare
Idanenjil padarumen ishqinte kulire
Mylanchi chuvappitta mohabathin malare

Ennullilaliyumo ezhazhake nee
Nee en nenchil kelkkumeenamo
Idanenjil kelkkum thaalamo

Surumayezhuthiya mizhikalumaayi

Surumayezhuthiya mizhikalumaayi
Paathiraavil nee ozhukivannu poomazhayaayi
Paathiraavil nee ozhukivannu poomazhayaayi
Ormakalil then nurayaayi
Neeyente jeevanaay
Paathira thaarakamaay
Paathimeyyil chernaliyoo

Idanenjil padarumen ishqinte kulire
Mylanchi chuvappitta mohabathin malare

Ennullilaliyumo ezhazhake nee
Nee en nenjil kelkkumeenamo
Idanenjil kelkkum thaalamo

Allaa… ente khalbile paattonnu kelkku…
Allaa… ente khalbile paattonnu kelkku…
Allaa… ente khalbile paattonnu kelkku…

Lyrics – Ml
Lyrics – En