Yathra Manoradhamerum

Song : Yathra Manoradhamerum
Movie : Jalam
Year : 2016
Singer(s) : Sakthisree Gopalan
Music : Ouseppachan
Lyricist(s) : Dr. Madhu Vasudevan

യാത്ര മനോരഥമേറും…
ശുഭയാത്രയിന്നും തുടരുന്നു…
ഏറെ തളർന്നെങ്കിലെന്ത്…
ക്ഷണമെത്തി വാഗ്ദത്ത തീരത്ത്…
പിച്ചക പൂമണം കോർക്കും
സ്വച്ഛസന്ധ്യയെന്നോട് മന്ത്രിപ്പൂ…
വാഴണം നമ്മളീ തണ്ണീർ തടം
പാകി വളർത്തും കിനാവും
ഭൂമിയിൽ മറ്റെങ്ങാനുണ്ടോ…
തുള്ളി കണ്ണുനീർ വീഴാത്ത മണ്ണ്…
കൂടു വയ്‌ക്കാൻ കൊതി കൊണ്ടൂ…
ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി…

Song : Yathra Manoradhamerum
Movie : Jalam
Year : 2016
Singer(s) : Sakthisree Gopalan
Music : Ouseppachan
Lyricist(s) : Dr. Madhu Vasudevan

Yaathra manoradhamerum
shubhayaathrayennum thudarunnoo..
ere thalarnnenkilenthu
kshanameththi vaagdathatheerathu..
pichakappoomanam korkkum
swacha sandhyayennodu manthrippoo..
vaazhanam nammalee thanneerthadam
paaki valarthum kinaavum…
Bhoomiyil mattengaanundo…
Thulli kannuneer veezhaaththa mannu
Koodu vaykan kothikondu..
Etho kootil valarnnoru pakshi

Lyrics – Ml
Lyrics – En