Oonjaliladi Vanna

Song : Oonjaliladi Vanna
Movie : Action Hero Biju
Year : 2016
Singer(s) : Chinmayi
Music : Jery Amal Dev
Lyricist(s) : Santhosh Varma

ആ ..ആ
ഊഞ്ഞാലിലാടി വന്ന കിനാവെങ്ങു മാഞ്ഞുപോയ്
ഊഞ്ഞാലിലാടി വന്ന കിനാവെങ്ങു മാഞ്ഞുപോയ്
തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞു പോയ്‌
കാർമേഘമാർന്ന വിണ്ണുപോലെൻ മനമിരുണ്ടു പോയ്..
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ് …

എരിവേനലിന്റെ കൈവിരൽ..എൻനേർക്കു നീളവേ..
കളിയാടുമെന്റെ പൂവനം ഇങ്ങേറ്റു വാടവേ
മഞ്ചാടി കാത്ത ചില്ലുചെപ്പും ചിന്നിവീഴവേ
തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞു പോയ്‌..
കാർമേഘമാർന്ന വിണ്ണുപോലെൻ മനമിരുണ്ടു പോയ്
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്

കരൾനോവു മാഞ്ഞു വീണ്ടുമെൻ പൂമൈന പാടുമോ..
കിളിമാനസം തലോടുവാൻ പൂങ്കാറ്റു പോരുമോ
ഈ പാത മൂടി നിന്ന മഞ്ഞും മാഞ്ഞുപോകുമോ..
തൂമാരി തോർന്നു പൊയ്ക ഇളം പൂവ് ചൂടുമോ..
കാർമേഘമാന മാരിമയിൽ പീലി നീർത്തുമോ
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്

Song : Oonjaliladi
Movie : Action Hero Biju
Year : 2016
Singer(s) : Chinmayi
Music : Jery Amal Dev
Lyricist(s) : Santhosh Varma
Aaa….
Oonjhaalilaadi Vanna Kinaavengo Maanjhu Poy
Oonjhaalilaadi Vanna Kinaavengo Maanjhu Poy
Thoomaari Peytha Poyka Polen Mizhi Niranjhu Poy
Kaar Meghamaarnna Vinnu Polen Manamirundu Poy
Oonjhaalilaadi Vanna Kinaavengo Maanjhu Poy

Eri Venalinte Kai Viral En Nerkk Neelave
Kali Aadumen Poovanam Ettu Vaadave
Manjaadi Kaatha Chillu CheppumChinni Veezhave..
Thoomaari Peytha Poyka Polen Mizhi Niranjhu Poy
Kaar Meghamaarnna Vinnu Polen Manamirundu Poy
Oonjhaalilaadi Vanna Kinaavengo Maanjhu Poy

Karal Novu Manjhu Veendumen Thoo Maina Paadumo
Kili Maanasam Thaloduvaan Poonkaattum Porumoo
Ee Paatha Moodi Ninna Manjhu Maanjhu Pokjumo
Thoo Maari Thornu Poyka Ilam Poovu Choodumo
Oonjhaalilaadi Vanna Kinaavengo Maanjhu Poy
Kaar Mega Maala Maarimayil Peeli Neerthumo

Lyrics – Ml
Lyrics – En