Vadakkini Poomukhathannorikkal

Movie

Ayaal

Music Director

Mohan sithara

Lyrics Writer

O.N.V

Singer(s)

Anuradha Sriram

Release

2013

Song

Vadakkini Poomukhathannorikkal

വടക്കിനി പൂമുഖത്തന്നൊരിക്കല്‍ 
ഞാന്‍ ഇടം വലം നോക്കാതെ കാത്തു നിന്നൂ..(2)
കാണാതെ വന്നു കണ്ണൊന്നു പൊത്തി
മെല്ലെ മെല്ലേ…മെയ് തഴുകീ….
ആരും…ആരും…കാണാതേ….

വടക്കിനി പൂമുഖത്തന്നൊരിക്കല്‍
ഞാന്‍ ഇടം വലം നോക്കാതെ കാത്തു നിന്നൂ..

മഞ്ഞല്‍ കുറി തൊട്ടു ആയില്യം വന്നാല്‍
ആടും…നാഗം..മനസ്സ്‌..
പുള്ളൊര്‍ക്കുടത്തില്‍ പാട്ടൊന്നുണര്‍ന്നാല്‍
നാണം തുള്ളും..മനസ്സ്‌
മൂര്‍ധാവില്‍ ഒരു ചുമ്പനം
നിന്നേ..ഞാനറിഞ്ഞു…
ആഹ..ആഹ…ആഹാ……
ഹ്‌മം….ഹ്‌മം……ഹ്‌മം…

വടക്കിനി പൂമുഖത്തന്നൊരിക്കല്‍
ഞാന്‍ ഇടം വലം നോക്കാതെ കാത്തു നിന്നൂ..

കള്ളന്‍ അവന്‍ വന്നു കിന്നാരം മെല്ലേ
കാതില്‍ മൂളും..രാത്രി…
ആഹ ആഹ…..ആഹ ഹ……….
ഓഹൊ…ഓഹൊ……ഓഹൊഹൊ….
കൊഞ്ചും മൊഴിയില്‍ ഊറും ചിരിയില്‍…
എന്തേ..ഇന്നീ…നാണം
ആരാരും അറിയാതെ…നമ്മല്‍ ഒന്നായി…
ആഹ ആഹ…..ആഹ ഹ……….
ഓഹൊ…ഓഹൊ……ഓഹൊഹൊ….

വടക്കിനി പൂമുഖത്തന്നൊരിക്കല്‍ 
ഞാന്‍ ഇടം വലം നോക്കാതെ കാത്തു നിന്നൂ..
കാണാതെ വന്നു കണ്ണൊന്നു പൊത്തി
മെല്ലെ മെല്ലേ…മെയ് തഴുകീ….
ആരും…ആരും…കാണാതേ….

വടക്കിനി പൂമുഖത്തന്നൊരിക്കല്‍
ഞാന്‍ ഇടം വലം നോക്കാതെ കാത്തു നിന്നൂ..2)