Vaalsalya ponveyilaay

Song : Vaalsalya ponveyilaay
Movie : Appooppan Thaadi
Year : 2016
Singer : Sudeep Kumar
Music : Babuji
Lyricist : Vayalar Sarathchandra Varma

വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു …
വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു-
നല്ല വാസനപ്പൂ പോൽ നീ വിടർന്നു..
മഞ്ഞു പോൽ അമ്മയോ പുൽകി നിന്നു-
നിന്റെ കുഞ്ഞിതൾ കവിളിലായ് ഉമ്മ തന്നു

വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു-
നല്ല വാസനപ്പൂ പോൽ നീ വിടർന്നു…

കുരുവി തൻ കൊഞ്ചലിൽ നീ അലിഞ്ഞു-
പായും അരുവി തൻ നൂപുരം നീ അണിഞ്ഞു
കുരുവി തൻ കൊഞ്ചലിൽ നീ അലിഞ്ഞു-
പായും അരുവി തൻ നൂപുരം നീ അണിഞ്ഞു

അകമാകെ അറിവിന്റെ തിരി തെളിഞ്ഞു
സ്നേഹവലയത്തണുപ്പിനെ നീയറിഞ്ഞു
സ്നേഹവലയത്തണുപ്പിനെ നീയറിഞ്ഞു

വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു-
നല്ല വാസനപ്പൂ പോൽ നീ വിടർന്നു…

അഴകിന്റെ പാലാഴി നീ കടഞ്ഞു-
പൊന്തും അമൃതിന്റെ തുള്ളികൾ നീ നുണഞ്ഞു
അഴകിന്റെ പാലാഴി നീ കടഞ്ഞു-
പൊന്തും അമൃതിന്റെ തുള്ളികൾ നീ നുണഞ്ഞു

അഴലിന്റെ മാറാപ്പ് നീ വെടിഞ്ഞു..
ദൈവമിവിടേക്കു വീണ്ടും വരം ചൊരിഞ്ഞു
ദൈവമിവിടേക്കു വീണ്ടും വരം ചൊരിഞ്ഞു

വാത്സല്യപ്പൊൻ വെയിലായ് ഞാൻ പരന്നു-
നല്ല വാസനപ്പൂ പോൽ നീ വിടർന്നു
മഞ്ഞു പോൽ അമ്മയോ പുൽകി നിന്നു-
നിന്റെ കുഞ്ഞിതൾ കവിളിലായ് ഉമ്മ തന്നു
വാത്സല്യപ്പൊൻ വെയിലായ് ഞാൻ പരന്നു-
നല്ല വാസനപ്പൂ പോൽ നീ വിടർന്നു

Song : Vaalsalya ponveyilaay
Movie : Appooppan Thaadi
Year : 2016
Singer : Sudeep Kumar
Music : Babuji
Lyricist : Vayalar Sarathchandra Varma

Vaalsalya ponveyilaay njaan parannu..
vaalsalya ponveyilaay njaan parannu-
nalla vaasanappoo pol nee vidarnnu
manju pol ammayo pulki ninnu-
ninte kunjithal kavililaay umma thannu..
vaalsalya ponveyilaay njaan parannu-
nalla vaasanappoo pol nee vidarnnu…

kuruvi than konchalil nee alinju-
paayum aruvi than noopuram nee aninju..
kuruvi than konchalil nee alinju-
paayum aruvi than noopuram nee aninju..

akamaake arivinte thiri thelinju
sneha valaya thanuppine neeyarinju
sneha valaya thanuppine neeyarinju…

vaalsalya ponveyilaay njaan parannu-
nalla vaasanappoo pol nee vidarnnu…

azhakinte paalaazhi nee kadanju-
ponthum amruthinte thullikal nee nunanju..
azhakinte paalaazhi nee kadanju-
ponthum amruthinte thullikal nee nunanju..

daivamividekku veendum varam chorinju
daivamividekku veendum varam chorinju…

vaalsalya ponveyilaay njaan parannu-
nalla vaasanappoo pol nee vidarnnu
manju pol ammayo pulki ninnu-
ninte kunjithal kavililaay umma thannu..
vaalsalya ponveyilaay njaan parannu-
nalla vaasanappoo pol nee vidarnnu…

Lyrics – Ml
Lyrics – En