Adhiparasakthi

Song : Adhiparasakthi
Movie : Chottanikkara Amma
Year : 1976
Singer : P Jayachandran & Chorus
Music : RK Sekhar
Lyricist : Bharanikkavu Sivakumar

ആദിപരാശക്തി അമൃതവര്‍ഷിണി
ആനന്ദരൂപിണീ ദേവി..
ആദിപരാശക്തി അമൃതവര്‍ഷിണി
ആനന്ദരൂപിണീ ദേവി..
സാവിത്രി ഹിമശൈലപുത്രി മായേ
സര്‍വേശ്വരീ ശങ്കരീ..
സാവിത്രി ഹിമശൈലപുത്രി മായേ
സര്‍വേശ്വരീ ശങ്കരീ ..

ആ….. ആ….. ആ….. ആ..

ഹ്രീങ്കാര ബീജാക്ഷരീ തവ ഭക്തിതന്‍
തങ്കതീര്‍ഥത്തില്‍ കുളിക്കേണം ..
ഹ്രീങ്കാര ബീജാക്ഷരീ തവ ഭക്തിതന്‍
തങ്കതീര്‍ഥത്തില്‍ കുളിക്കേണം ..
ശ്രീദേവിയേ ജഗന്നാഥ ഹൃദ്യേ… നിന്റെ
ശ്രീരാജിച്ചീടുന്ന മെയ് കാണണം
നീ തുണയേകണം ..
നീ തുണയേകണം നീ തുണയേകണം

ആദിപരാശക്തി അമൃതവര്‍ഷിണി
ആനന്ദരൂപിണീ ദേവി..
സാവിത്രി ഹിമശൈലപുത്രി മായേ
സര്‍വേശ്വരീ ശങ്കരീ..

ആ….. ആ….. ആ….. ആ..
ശ്രീരാജരാജേശ്വരി തവശക്തിതന്‍
രത്ന ശീതാംശു വിടര്‍ത്തേണം…
ശ്രീരാജരാജേശ്വരി തവശക്തിതന്‍
രത്ന ശീതാംശു വിടര്‍ത്തേണം…
ശ്രീമായേ ജഗല്‍ശക്തിതായേ.. നിന്റെ
ഹേമാംഗരൂപത്തെ കണികാണണം
നീ കൃപയേകണം ..
നീ കൃപയേകണം നീ കൃപയേകണം

ആദിപരാശക്തി അമൃതവര്‍ഷിണി
ആനന്ദരൂപിണീ ദേവി..
സാവിത്രി ഹിമശൈലപുത്രി മായേ
സര്‍വേശ്വരീ ശങ്കരീ..
മായേ സര്‍വേശ്വരീ ശങ്കരീ..
മായേ സര്‍വേശ്വരീ ശങ്കരീ..

Song : Adhiparasakthi
Movie : Chottanikkara Amma
Year : 1976
Singer : P Jayachandran
Music : RK Sekhar
Lyricist : Bharanikkavu Sivakumar

Aadiparaashakthi amrithavarshini
aanandaroopini devi..
Aadiparaashakthi amrithavarshini
aanandaroopini devi
saavithri himashaila puthri maaye
sarveshwari shankari
saavithri himashaila puthri maaye
sarveshwari shankari

aa……aa……aa……aah….
hreenkaara beejaakshari thava bhakthithan
thankatheerthathil kulikkenam
hreenkaara beejaakshari thava bhakthithan
thankatheerthathil kulikkenam
sreevidye jagannaadha hridye
ninte sreeraajicheedunna meykaananam
nee thunayekanam..
nee thunayekanam…nee thunayekanam…

aa……aa……aa……aah….
sreeraajaraajeshwari thavashakthi than
rathna sheethaamshu vidarthenam
sreemaaye jagalshakthi thaaye
ninte hemaangaroopathe kanikaananam
nee kripayekanam..
nee kripayekanam nee kripayekanam

Aadiparaashakthi amrithavarshini
aanandaroopini devi
saavithri himashaila puthri maaye
sarveshwari shankari
maaye sarveshwari shankari..
maaye sarveshwari shankari…

Lyrics – Ml
Lyrics – En