Urakkam kankalil

Song : Urakkam kankalil
Movie : Mahayanam
Year : 1989
Singer(s) : MG Sreekumar
Music : Ouseppachan
Lyricist(s) : Sreekumaran Thambi

ഉറക്കം കൺകളിൽ ഊഞ്ഞാലു കെട്ടുമ്പോൾ
ഉദിയ്‌ക്കും
നിൻ‌മുഖം നെഞ്ചത്തിൽ
അകലെയെങ്കിലുമെൻ‍ നെടുവീർപ്പുകൾ
അരികിൽ വരും
കാറ്റിൻ മഞ്ചലിൽ (ഉറക്കം…)

പുഴയോരത്ത് നീളും മലയോരത്ത്

കളിചിരി കലരുന്നൊരു കുടിൽ‌ വയ്‌ക്കേണം
നിൻ മധുരിമ പൂവിളിയ്‌ക്കായ്‍
വിടരും കോവിൽ (ഉറക്കം…)

കല്ലോലങ്ങൾ പാടും
താരാട്ടുകളിൽ
നമ്മുടെ കണ്മണിയാ വീട്ടിലുറങ്ങും
നിന്നുടലിലെ ചൂടിലെന്റെ
നോവുമുറങ്ങും (ഉറക്കം…)

Movie : Mahayanam
Year : 1989
Singer(s) : MG Sreekumar
Music : Ouseppachan
Lyricist(s) : Sreekumaran Thambi

Lyrics – Ml
Lyrics – En