Eenam maranna kaatte

Song : Eenam maranna kaatte
Movie : Eenam maranna kaattu
Year : 1989
Singer(s) : KS Chithra
Music : Mohan Sithara
Lyricist(s) : Bichu Thirumala

ഈണം മറന്ന കാ‍റ്റേ
ഇതിലേ പറന്ന കാറ്റേ
ഇത്തിരി നേരം ഈ താരാട്ടിനു
താളവുമായ് വരൂ (ഈണം…)

ഇതളറിയാതെ വിരിഞ്ഞും
ഇമ നനയാതെ കരഞ്ഞും (2)
ഈ വഴിയിൽ….
ഇടവഴിയിൽ ഇരു ചെറുപൂവുകൾ നില്പൂ
ബാല്യം മായാത്ത കൗമാരവുമായ് ഒരു പൂ…
ബാല്യം മറന്ന ബാല്യവുമായ് ഇനി ഒരു പൂ…

തണലറിയാത്ത കനവും
കനവറിയാത്ത മനവും (2)
ചാലുകളിൽ…..
ആരവുമായ് കഥയറിയാതൊരു കോലം
കാലം മീട്ടാത്ത കൈവീണകളിൽ കൂടെ നീ..
പാടാൻ മറന്ന പല്ലവിയോ പാഴ്‌ശ്രുതിയോ (ഈണം..)

Song : Eenam maranna kaatte
Movie : Eenam maranna kaattu
Year : 1989
Singer(s) : KS Chithra
Music : Mohan Sithara
Lyricist(s) : Bichu Thirumala

Lyrics – Ml
Lyrics – En