Tanka Takkara

ഗാനം : ടങ്ക ടക്കര
ചിത്രം : നാം
വര്‍ഷം : 2018
ആലാപനം : ശബരീഷ് വര്‍മ
സംഗീതം : അശ്വിന്‍, സന്ദീപ്
ഗാനരചന : ശബരീഷ് വര്‍മ

എല്ലാരും ഒന്നാണീ കോളേജ് കാമ്പസ്സില്‍
ഞാനെന്നൊ നീയെന്നൊ നോക്കറുണ്ടോ
വന്നോരും പോണോരും ഒന്നാണീ കാമ്പസ്സില്‍
തെക്കെന്നോ വടക്കെന്നോ നോക്കറുണ്ടോ

തെക്കെന്നോ വടക്കെന്നോ നോക്കാറുണ്ടോ
നമ്മളു കൊച്ചീന്നോ കൊല്ലന്നോ നോക്കാറുണ്ടോ
തെക്കെന്നോ വടക്കെന്നോ നോക്കാറുണ്ടോ
നമ്മളു കൊച്ചീന്നോ കൊല്ലന്നോ നോക്കാറുണ്ടോ
ഒരുമിച്ച് അടിവച്ച് ഇതൊരൊറ്റ കെട്ടിന്‍
കാമ്പസ്സ് സംഘം

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്ക ടക്കര ടക്ക

എല്ലാരും ഒന്നിച്ചു കൊണ്ടാടും കാമ്പസ്സില്‍
പക്കാല മുക്കാല നോക്കാറുണ്ടോ
ആരോരും കാണാതെ പ്രേമിക്കും നേരത്തു
പള്ളീന്നോ പട്ടേന്നോ നോക്കാറുണ്ടോ

പള്ളീന്നോ പട്ടേന്നോ നോക്കാറുണ്ടോ
നമ്മലു പച്ചേന്നോ ചുവപ്പെന്നോ നോക്കാറുണ്ടോ
പള്ളീന്നോ പട്ടേന്നോ നോക്കാറുണ്ടോ
നമ്മലു പച്ചേന്നോ ചുവപ്പെന്നോ നോക്കാറുണ്ടോ
ഒരുമിച്ച് അടിവച്ച് ഇതൊരൊറ്റ കെട്ടിന്‍
കാമ്പസ്സ് സംഘം

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്ക ടക്കര ടക്ക

എല്ലാരും ഒന്നിച്ച് കൊണ്ടാടും കാലത്തു
മാവേലി കേറാത്തൊരു കാമ്പസ്സ് ഉണ്ടോ
എല്ലാരും ഒന്നിച്ച് റംസാനും ക്രിസ്റ്റ്മസും
കൊണ്ടാടാറില്ലാത്തൊരു കാമ്പസ്സ് ഉണ്ടോ

കൊണ്ടാടാറില്ലാത്തൊരു കാമ്പസ്സ് ഉണ്ടോ
അതിന്‍ ആണെന്നൊ പെണ്ണെന്നോ നോക്കാറുണ്ടോ
കൊണ്ടാടാറില്ലാത്തൊരു കാമ്പസ്സ് ഉണ്ടോ
അതിന്‍ ആണെന്നൊ പെണ്ണെന്നോ നോക്കാറുണ്ടോ

ഒരുമിച്ച് അടിവച്ച് ഇതൊരൊറ്റ കെട്ടിന്‍
കാമ്പസ്സ് സംഘം

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്കര ടക്ക

ടങ്ക ടക്കര ടക്കര ടക്കര
ടക്കര ടക്കര ടക്ക ടക്കര ടക്ക

Song : Tanka Takkara
Movie : Naam
Year : 2018
Singer : Shabareesh Varma
Music : Ashwin, Sandeep
Lyricist : Shabareesh Varma

Ellarum onnanee college campusil
Njanenno neeyenno nokkarundo
Vannorum ponorum onnanee campusil
Thekkenno vadakkenno nokkarundo

Thekkenno vadakkenno nokkarundo
Nammalu kocheeno kollamno nokkarundo
Thekkenno vadakkenno nokkarundo
Nammalu kocheeno kollamno nokkarundo
Orumichu adivachu ithorotta kettin
Campus sangam

Tanka takkara takkara takkara
Takkara takkara takkara takka

Tanka takkara takkara takkara
Takkara takkara takkara takka

Tanka takkara takkara takkara
Takkara takkara takkara takka

Tanka takkara takkara takkara
Takkara takkara takka takkara takka

Ellarum onnichu kondadum campusil
Pakkala mukkaala nokkarundo
Aarorum kaanathe premikkum nerathu
Palleeno patteno nokkarundo

Palleeno patteno nokkarundo
Nammalu pacheno chuvappenno nokkarundo
Palleeno patteno nokkarundo
Nammalu pacheno chuvappenno nokkarundo
Orumichu adivachu ithorotta kettin
Campus sangam

Tanka takkara takkara takkara
Takkara takkara takkara takka

Tanka takkara takkara takkara
Takkara takkara takkara takka

Tanka takkara takkara takkara
Takkara takkara takkara takka

Tanka takkara takkara
Takkara takkara takka, takkara takka

Ellarum onnichu kondadum kaalathu
Maveli kerathoru campus undo
Ellarum onnichu ramzanum christmasum
Kondadarillathoru campus undo

Kondadarillathoru campus undo
Athin anenno pennenno nokkarundo
Kondadarillathoru campus undo
Athin anenno pennenno nokkarundo

Orumichu adivachu ithorotta kettin
Campus sangam

Tanka takkara takkara takkara
Takkara takkara takkara takka

Tanka takkara takkara takkara
Takkara takkara takkara takka

Tanka takkara takkara takkara
Takkara takkara takkara takka

Tanka takkara takkara takkara
Takkara takka, takkara takka

Lyrics – Ml
Lyrics – En