Mruthu Mandahasam

ഗാനം : മൃതു മന്ദഹാസം
ചിത്രം : പൂമരം
വര്‍ഷം : 2018
ആലാപനം : കെ എസ് ചിത്ര
സംഗീതം : അരക്കല്‍ നന്ദകുമാര്‍
ഗാനരചന : അരക്കല്‍ നന്ദകുമാര്‍

മൃതു മന്ദഹാസം മലര്‍ മാലയാക്കി
എന്‍ ഹൃദയത്തില്‍ ചൂടിയ കരി വര്‍ണനേ…
മൃതു മന്ദഹാസം മലര്‍മാലയാക്കി
എന്‍ ഹൃദയത്തില്‍ ചൂടിയ കരി വര്‍ണനേ…
ആ… മുകില്‍ വര്‍ണനെ ഇന്നും മറണ്ണതെന്തേ
മാറില്‍ മറച്ചതെന്തേ…
മൃതു മന്ദഹാസം…

സഖിമാരാരും കാണാ മറയത്തുള്‍ കോവിലില്‍
സുഖമെഴും തല്പത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍
സഖിമാരാരും കാണാ മറയത്തുള്‍ കോവിലില്‍
സുഖമെഴും തല്പത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍
നടക്കല്‍ പാടും ആ…
നടക്കല്‍ പാടും ഗീത ഗോവിന്ദത്തില്‍…
നടക്കല്‍ പാടും ഗീത ഗോവിന്ദത്തില്‍
മതി മറന്നതാവാം നിന്നെ മറന്നതാവാം…

മൃതു മന്ദഹാസം മലര്‍ മാലയാക്കി
എന്‍ ഹൃദയത്തില്‍ ചൂടിയ കരി വര്‍ണനേ…
ആ… മുകില്‍ വര്‍ണനെ ഇന്നും മറണ്ണതെന്തേ
മാറില്‍ മറച്ചതെന്തേ…

Song : Mruthu mandahasam
Movie : Poomaram
Year : 2018
Singer : K S Chithra
Music : Arackal Nandakumar
Lyricist : Arackal Nandakumar

Mruthu mandahasam malarmaalayaakki
En hridayathil choodiya kari varnane…
Mruthu mandahasam malarmaalayaakki
En hridayathil choodiya kari varnane…
Aaa… mukil varnane innum marannathente
Maaril marachathente
Mruthu mandahasam

Sahimaaraarum kaana marayathul kovilil
Sukhamezhum thalpathil pradhishtikkumbol
Sahimaaraarum kaana marayathul kovilil
Sukhamezhum thalpathil pradhishtikkumbol
Nadakkal paadum aaa…
Nadakkal paadum geetha govindhathil…
Nadakkal paadum geetha govindhathil
Mathi marannathavam ninne marannathavam…

Mruthu mandahasam malarmaalayaakki
En hridayathil choodiya kari varnane…
Aaa… mukil varnane innum marannathente
Maaril marachathente…

Lyrics – Ml
Lyrics – En