Silence

Silence

Movie

Silence

Directed by

VK Prakash

Written by

Y V Rajesh

Music by

Ratheesh Vega

Studio

Aysha Films

Starring

Mammootty , Pallavi Chandran , Anoop Menon

ആക്ഷന്‍ സിനിമയായ സൈലന്‍സില്‍ മമ്മൂട്ടി വക്കീലായി അഭിനയിക്കുന്നു. ട്വന്‍റി ട്വന്‍റി എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞാണ്‌ മമ്മൂട്ടി വക്കീലാകുന്നത്.മുംബൈയില്‍ നിന്നുള്ള മോഡല്‍ പല്ലവി ചന്ദ്രനും അനൂപ് മേനോനും മുഖ്യ വേഷം ചെയ്യുന്നു. ആയിഷ ഫിലിംസിന്‍റെ ബാനറില്‍ അഫ്സീന നിര്‍മ്മിക്കുന്ന ചിത്രം വി കെ പ്രകാശ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്‌ രതീഷ് വേഗ സംഗീതം പകരുന്നു.

Trailer