Oru Indian Pranayakadha – Trailer

Oru Indian Pranayakadha – Trailer

Movie

Oru Indian Pranayakadha

Directed by

Sathyan Anthikad

Written by

Iqbal Kuttipuram

Music by

Vidyasagar

Studio

Central Pictures

Starring

Fahadh Faasil, Amala Paul, Innocent, Muthumani

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ ഒരു ഇന്ത്യന്‍ പ്രണയകഥ. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ രചിച്ചിരിക്കുന്നു. അമലാ പോള്‍ ഫഹദിനൊപ്പം നായികയായെത്തുന്ന ആദ്യചിത്രമാണിത്.

ഒരു യുവനേതാവിന്റെ വേഷമാണ്‌ ഫഹദ്‌ അഭിനയിച്ചിരിക്കുന്നത്. മറ്റു പ്രധാന അഭിനേതാക്കളില്‍ ഇന്നസെന്‍റും മുത്തുമണിയുമുള്ളതൊഴിച്ചാല്‍ ബാക്കിയെല്ലാവരും പുതിയതാരങ്ങളാണ്‌. സാങ്കേതികപ്രവര്‍ത്തകരിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌ പ്രതീപ്‌ നായരുടേതാണ്‌ ക്യാമറ. സെന്‍ട്രല്‍ പിക്ചേര്‍ഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സംഗീതം വിദ്യാസാഗര്‍ .

Stills