Shyaama sandhyayil

ഗാനം : ശ്യാമസന്ധ്യയില്‍
ചിത്രം : കര്‍മ്മ
വര്‍ഷം : 1995
ആലാപനം : കെ.എസ്. ചിത്ര, കോറസ്
സംഗീതം : എസ്.പി. വെങ്കിടേഷ്
ഗാനരചന : ഐ. എസ്. കുണ്ടൂര്‍

ശ്യാമസന്ധ്യയില്‍ വരൂ തുഷാരമായ്
യാമസന്ധ്യയില്‍ തരൂ സമാഗമം…
മോഹമിങ്ങും…..രാഗഭാവമങ്ങും….
നാവറിഞ്ഞു നാളൊഴിഞ്ഞ നൂപുരങ്ങളില്‍ കിലുങ്ങിയോ….
ശ്യാമസന്ധ്യയില്‍ …വരൂ തുഷാരമായ്
യാമസന്ധ്യയില്‍ ….തരൂ സമാഗമം……

സാമഗാനസാന്ദ്രം….കായലോരമാകെ
ലാസ്യഭാവങ്ങളില്‍ നീ….കാവ്യസാരങ്ങളായ്
സാമഗാനസാന്ദ്രം….കായലോരമാകെ
ലാസ്യഭാവങ്ങളില്‍ നീ….കാവ്യസാരങ്ങളായ്
വീണുറങ്ങുമീ സ്വരങ്ങള്‍ പാടി നിന്നില്‍ ഞാനുണര്‍ന്നുവോ…..
ശ്യാമസന്ധ്യയില്‍ …വരൂ തുഷാരമായ്
യാമസന്ധ്യയില്‍ ….തരൂ സമാഗമം…

സൌരയൂഥമാകെ സ്നേഹഗീതം മൂളും
പ്രേമവാടങ്ങളില്‍ നീ…..മൌനരാഗങ്ങളായ്…
സൌരയൂഥമാകെ സ്നേഹഗീതം മൂളും
പ്രേമവാടങ്ങളില്‍ നീ…..മൌനരാഗങ്ങളായ്…
നീലയാമിനി പകര്‍ന്ന മേടമഞ്ഞിൽ പൂത്തുലഞ്ഞുവോ……

ശ്യാമസന്ധ്യയില്‍ വരൂ തുഷാരമായ്
യാമസന്ധ്യയില്‍ തരൂ സമാഗമം…
മോഹമിങ്ങും…..രാഗഭാവമങ്ങും….
നാവറിഞ്ഞു നാളൊഴിഞ്ഞ നൂപുരങ്ങളില്‍ കിലുങ്ങിയോ….
ശ്യാമസന്ധ്യയില്‍ …വരൂ തുഷാരമായ്
യാമസന്ധ്യയില്‍ ….തരൂ സമാഗമം……

Song : Shyaama sandhyayil
Movie : Karma
Year : 1995
Singer : KS Chithra, Chorus
Music : SP Venkidesh
Lyricist : IS Kundoor

Shyaama sandhyayil…varuu thushaaramaay
yaama sandhyayil….tharuu samaagamam…
mohamingum…..raaga bhaavamangum….
naavarinju naalozhinja noopurangalil kilungiyo….
shyaama sandhyayil…varuu thushaaramaay
yaama sandhyayil….tharuu samaagamam…

saama gaana saandram….kaayaloramaake
laasya bhaavangalil nee….kaavya saarangalaay
saama gaana saandram….kaayaloramaake
laasya bhaavangalil nee….kaavya saarangalaay
veenurangumee swarangal paadi ninnil njaanunarnnuvo…..
shyaama sandhyayil…..varuu thushaaramaay
yaama sandhyayil…..tharuu samaagamam…

saurayoodhamaake sneha geetham moolum
prema vaadangalil nee…..mauna raagangalaay..
saurayoodhamaake sneha geetham moolum
prema vaadangalil nee…..mauna raagangalaay..
neela yaamini pakaranna meda manjil poothulanjuvo……

Shyaama sandhyayil…varuu thushaaramaay
yaama sandhyayil….tharuu samaagamam…
mohamingum…..raaga bhaavamangum….
naavarinju naalozhinja noopurangalil kilungiyo….
shyaama sandhyayil…varuu thushaaramaay
yaama sandhyayil….tharuu samaagamam…

Lyrics – Ml
Lyrics – En