Seconds – Preview&Teaser

Seconds – Preview&Teaser

Movie

Seconds

Directed by

Aneesh Upasana

Written by

Shani Khader, Anoop Shivasevan

Produced by

Ajay Jose

Studio

Achuus International

Staring

Jayasurya, Vinay Forrt, Vinayakan

അനീഷ് ഉപാസന ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സെക്കന്‍സ്. മാറ്റിനിയെന്ന ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാനി ഖാദറും അനൂപ് ശിവസേവനും ചേര്‍ന്നാണ്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

വിനയ് ഫോര്‍ട്ട, വിനായകന്‍, അപര്‍ണ നായര്‍ എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങള്‍ . അച്ചൂസ്‌ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ അജയ് ജോസാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനീഷ് തന്‍റെ ആദ്യചിത്രമായ മാറ്റിനിയിലൂടെയായിരുന്നു ഫോട്ടോഗ്രാഫറില്‍ നിന്നും സംവിധായകനിലേയ്ക്കുള്ള ചുവടുവയ്പ്പ്. സംഗീതം ഗോപീസുന്ദര്‍ .