Masala Republic – Preview&Teaser

Masala Republic – Preview&Teaser

Movie

Masala Republic

Directed/Written by

Vishak.G S

Produced By

Sukumar Thekkepatu

Starring

Indrajith Sukumaran, Vinay Fort, Shine Tom Chacko, P.Balachandran, Mamukkoya, Sreenath Bhasi, Vinayakan-Sunny wayne, Vijaykumar, soubin, Captain Raju, Mala Aravindan, Aparna Nair, Pavithra menon, Sumangal, Roopesh Beemda, Srindha, Kani kusruthi, Rajesh Sharma

നവാഗതനായ ജി. എസ്. വിശാഖ്‌ ഇന്ദ്രജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ “മസാല റിപ്പബ്ലിക്ക്‌”. തിരക്കഥ രചിച്ചിരിക്കുന്നത്‌ അരുണ്‍ കെ. ജോര്‍ജ്‌ ഡേവിഡാണ്‌. ചെമ്മീന്‍ സിനിമാസിന്‍റെ ബാനറില്‍ ടി. സുകുമാറാണ്‌ മസാല റിപ്പബ്ലിക്ക്‌ നിര്‍മ്മിക്കുന്നത്‌. സുരേഷ് രാജനാണ്‌ ഛായാഗ്രാഹകന്‍ (കേരള കഫെയിലെ ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍)