Saamaja Sanjaarini

Movie

Parinayam

Music Director

Bombay Ravi

Lyrics Writer

Yusufali Kecheri

Singer(s)

KJ Yesudas

Release

1994

Song

Saamaja Sanjaarini

സാമജ സഞ്ചാരിണീ…
സരസീരുഹ മധുവാധിനീ.. (2)
ശ്രുണു മമ ഹ്രിദയം സ്മരശര നിലയം (2)
സാമജ സഞ്ചാരിണീ…
ശരസീരുഹ മധുവാധിനീ…

അധരം മധുരം മഗരന്ധഭരം
കോമള കേശം ധന സന്‍ഗാശം{2}
മൌനാചരണം ആ… ആഅ ആ….ആആ
മൌനാചരണം മതിയിനി സുമുഖി
അണയു സഖി നീ കുവലയ നയനേ (സാമജ സഞ്ചാരിണി …)

വധനം രുചിരം ഹ്രിദയാന്ധഹരം
മാധകഹാസം മാധവ മാസം
വധനം രുചിരം ഹ്രിദയാന്ധഹരം
മാധകഹാസം മാധവ മാസം
പ്രീളാവരണം മാറ്റുക ധയിതെ
വിജനം സദനം കിസലയ മ്രിദുലെ (സാമജ സഞ്ചാരിണി …)