Punnara Poonkuyile

Movie

Celluloid

Music Director

M Jayachandran

Lyrics Writer

Rafeek Ahmed, Engadyoor Chandrashekar

Singer(s)

Sithara

Release

2013

Song

Punnara Poonkuyile

പുന്നാര പൂങ്കുയിലേ
നനാ നനാആ നാആആ
ഏനെന്‍  നേനേനോ നേനേനേനോ
ഏനേനേനേനോ നേനേനേനോ
ഏനേനേനേനോ നേനേനോ നേനേനോ
ഏനേനേനോ നേനേനോ

ഏനുണ്ടൊടീ അമ്പിളി ചന്തം
ഏനുണ്ടൊടീ തമര ചന്തം 
ഏനുണ്ടൊടീ മാരിവില്‍ ചന്തം 
ഏനുണ്ടൊടീ മാമഴ ചന്തം 

കമ്മലിട്ടോപൊട്ടു തൊട്ടോ
ഏനിതൊന്നും അരിഞ്ഞതേയില്ലേ
പുന്നാര പൂങ്കുയിലേ

കാവാലം കിളി കാതിലു ചൊല്ലണു
കണ്ണിലിത്തിരി കന്മഷി വേണ്ടെന്നു
കുമ്പിലില്‍ പൂമണവുമായെന്താണു
കാട്ടു മൂളണു കരിവള വേണ്ടെന്നു
എന്തിനാവോ എന്തിനാവോ
ഏനിതൊന്നും അരിഞ്ഞതേയില്ലേ
പഞ്ചാര പൂങ്കുയിലേ

ഏനുണ്ടോടി…
ഏനുണ്ടോടി അമ്പിളി ചന്തം 
ഏനുണ്ടോടി താമര ചന്തം 

കൊച്ചരി മുള്ളത്തക്കം പറയണു
കാര്‍മുടിചുറ്റി പൂവൊന്നു കെട്ടണു
പൂത്തൊരുങ്ങി ഇലഞ്ഞിയും ചൊല്ലണു
മേലു വാസനതൈലം പുരട്ടണു
എന്തിനാവോ എന്തിനാവോ
നീയീ മറിമായം എല്ലാമറിഞ്ഞിട്ടും 
മിണ്ടാതെ നിക്കാണല്ലേ

ഏനുണ്ടൊടീ അമ്പിളി ചന്തം
ഏനുണ്ടൊടീ തമര ചന്തം 
ഏനുണ്ടൊടീ മാരിവില്‍ ചന്തം 
ഏനുണ്ടൊടീ മാമഴ ചന്തം 

കമ്മലിട്ടോ ഹും.. ഹും..
ഏനിതൊന്നും അറിഞ്ഞതെയില്ലേ
പുന്നാര പൂങ്കുയിലേ…