Red

Red

Movie

Red

Directed by

Vasudev Sanal

Written by

Arun Gopinath, Anish Francis & Praveen Kumar

Studio

Good company & Angel works

Staring

Fagath Fazil, Isha Talwar, Srinivasan, Lal

ഫഹദ് ഫാസിലും ഇഷ തല്‍വാറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് റെഡ്‌. ഗുഡ് കമ്പനി ഏഞ്ചല്‍ വര്‍ക്സിന്‍റെ ബാനറില്‍ വാസുദേവ് സനല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ സ്രീനിവാസനും ലാലും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.