Baalyakaalasakhi

Baalyakaalasakhi

Movie

Baalyakaalasakhi

Directed by

Pramod Payyanur

Written by

Pramod Payyanur

Studio

Livin art & Aisthis Creations

Staring

Mamooty, Pambratha chattarjee, Seema Biswas, Biju Menon,

വൈക്കം മുഹമ്മദ് ബഷീറിന്‍റെ "ബാല്യകാല സഖി" എന്ന നോവലിന്‍റെ ചലചിത്ര ആവിഷ്കാരത്തില്‍ മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മജീദും അദേഹത്തിന്‍റെ പിതാവുമായിട്ടാണു്‌ മമ്മൂട്ടി വേഷമിടുന്നതു്‌. പാലേരി മാണിക്യത്തിനു്‌ ശേഷം ഇതു ആധ്യമായാണ് മമ്മൂട്ടി ഇരട്ട വേഷത്തിലെത്തുന്നത്. പ്രമോദ്‌ പയ്യന്നൂര്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും.