Ravin nila kaayal

Song : Ravin Nila kaayal
Movie : Mazhavillu
Year : 1999
Singer(s) : KJ Yesudas, KS Chithra
Music : Mohan Sithara
Lyricist(s) : Kaithapram Damodaran Namboodiri
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ…..
സ്നേഹ വീണാനാദം…..
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ (രാവിന്‍ നിലാ..)

ഓലതുമ്പില്‍ ഓലഞ്ഞാലി
തേങ്ങീ വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ (രാവിന്‍ നിലാ..)

പീലിക്കാവില്‍ വര്‍ണം പെയ്തു
എങ്ങും പൂമഴയായി
നിന്നെ തേടി നീലാകാശം
നിന്നീ പൊന്‍ താരം
ഇനി വരുമോ ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ (രാവിന്‍ നിലാ..)

Ravin nila kaayal olam thulumbunu
nanam mayangum ponnambal
premardramakunnu
pallitheril ninne kanan
vannaethuno vellithinkal
rajani geethangal pole
veendum kelpoo…
sneha veena nadham…
azhakin pon thoovalil neyen kavithayo
pranayamo

olathumbil olanjaali thengi virahardram
olakombil olam thulli kattin kuzhalaram
neeyevide neeyevide chaithra ravin
omalale poru nee (Ravin nila)

peelikavil varnnam peythu engum poomazhayay
ninne thedi neelakaasham minni pon tharam
ini varumo ini varumo shyama sandhya
ragame en munnil nee (Ravin nila)

Lyrics – Ml
Lyrics – En