Rasathi enne vittu

ഗാനം : രാസാത്തി എന്നെ വിട്ടു
ചിത്രം : അരവിന്ദന്റെ അതിഥികള്‍
വര്‍ഷം : 2018
ആലാപനം : വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : ബി.കെ. ഹരിനാരായണന്‍

രാസാത്തി എന്നെ വിട്ടു പോകാതെടീ
തീ കായും നേരത്തു നീ പാടെടി
എടിയേ രാസാത്തി, എടിയേ രാസാത്തി..
എന്തിനോ ഈ.. വഴി വന്നു നീ..
നെഞ്ചിലേ ചില്ലയില്‍ നിന്നു നീ..

രാസാത്തി എന്നെ വിട്ടു പോകാതെടീ
തീ കായും നേരത്തു നീ പാടെടി

രാസാത്തി എന്നെ വിട്ടു പോകാതെടീ
തീ കായും നേരത്തു നീ പാടെടി
എടിയേ രാസാത്തി, എടിയേ രാസാത്തി..
എന്തിനോ ഈ.. വഴി വന്നു നീ..
നെഞ്ചിലേ ചില്ലയില്‍ നിന്നു നീ..

രാസാത്തി എന്നെ വിട്ടു പോകാതെടീ
തീ കായും നേരത്തു നീ പാടെടി

Song : Rasathi enne vittu
Movie : Aravindante Athidhikal
Year : 2018
Singer : Vineeth Sreenivaasan, Nikhila Vimal
Music : Shaan Rahman
Lyricist : B K Harinarayanan

Rasathi enne vittu pogathedi
Thee kaayum nerathu nee padedi
Ediye rasathi, ediye rasathi..
Enthino ee vazhi vannu nee..
Nenjile chillayil ninnu nee..

Rasathi enne vittu pogathedi
Thee kaayum nerathu nee padedi

Rasathi enne vittu pogathedi
Thee kaayum nerathu nee padedi
Ediye rasathi, ediye rasathi..
Enthino ee vazhi vannu nee..
Nenjile chillayil ninnu nee..

Rasathi enne vittu pogathedi
Thee kaayum nerathu nee padedi

Lyrics – Ml
Lyrics – En