Porame nin koode

ഗാനം : പോരാമേ നിന്‍ കൂടെ
ചിത്രം : അരവിന്ദന്റെ അതിഥികള്‍
വര്‍ഷം : 2018
ആലാപനം : അന്നെ ആമി
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : ബി.കെ. ഹരിനാരായണന്‍

പോരാമേ.. നിന്‍ കൂടേ
കാതങ്ങള്‍ ദൂരെ

മേഘങ്ങള്‍ പോലേ നാം
ചേരുന്നേ താനേ

ആനന്ദമേ സര്‍വ്വം ആനന്ദമേ..
ആനന്ദമേ ആനന്ദമേ..

പോരാമേ നിന്‍ കൂടേ
കാതങ്ങള്‍ ദൂരേ
മേഘങ്ങള്‍ പോലേ നാം
ചേരുന്നേ താനേ
ആനന്ദമേ സര്‍വ്വം ആനന്ദമേ..
ആനന്ദമേ ആനന്ദമേ..

ആനന്ദമേ സര്‍വ്വം ആനന്ദമേ..
ആനന്ദമേ ആനന്ദമേ..

Song : Porame nin koode
Movie : Aravindante Athidhikal
Year : 2018
Singer : Anne Amie
Music : Shaan Rahman
Lyricist : B K Harinarayanan

Porame nin koode
Kaathangal doore

Meghangal pole naam
Cherunne thaane

Anandhame sarvam anandame
Anandame anandhame

Porame nin koode
Kaathangal doore
Meghangal pole naam
Cherunne thaane
Anandhame sarvam anandame
Anandame anandame

Anandhame sarvam anandame
Anandhame anandhame

Lyrics – Ml
Lyrics – En