Ramayana Katte

Song : Ramayana Katte
Movie : Abhimanyu
Year : 1991
Singer(s) : MG Sreekumar,KS Chithra
Music : Raveendran
Lyricist(s) : Kaithapram

രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ
രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ
തങ്കനൂല്‍ നെയ്യുമീ സന്ധ്യയില്‍ 
കുങ്കുമം പെയ്യുമീ വേളയില്‍ രാഖി ബന്ധനങ്ങളില്‍
സൌഹൃദം പകര്‍ന്നു വരൂ

രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ
രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ

രാഗം പുതുരാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍
വര്‍ണ്ണം പുതുവര്‍ണ്ണം ഈ സന്ധ്യയിലഴകായ്‌ പൊഴിയാന്‍
രാഗം പുതുരാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍
വര്‍ണ്ണം പുതുവര്‍ണ്ണം ഈ സന്ധ്യയിലഴകായ്‌ പൊഴിയാന്‍
പമ്പാ മേളങ്ങല്‍ തുള്ളിതുളുമ്പും 
ബങ്കറാമേളങ്ങള്‍ ആടിതിമിര്‍ക്കും
സിന്ധുവും ഗംഗയും പാടുമ്പോള്‍
കാവേരി തീരങ്ങല്‍ പൂക്കുമ്പോള്‍
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായ്‌ നിറഞ്ഞുവാ

രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ
രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ

മേലെ പൊന്‍ മലകള്‍ കണി മരതക വര്‍ണ്ണം പാകി
ദൂരെ പാല്‍ക്കടലില്‍ തിരയിളകി സ്നേഹം പോലെ
മേലെ പൊന്‍ മലകള്‍ കണി മരതക വര്‍ണ്ണം പാകി
ദൂരെ പാല്‍ക്കടലില്‍ തിരയിളകി സ്നേഹം പോലെ
ഈണം ഈണത്തില്‍ മുങ്ങി തുടിച്ചു
താളം താളത്തില്‍ കോരിത്തരിച്ചു
പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ
പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായ്‌ നിറഞ്ഞുവാ

രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ
രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ
തങ്കനൂല്‍ നെയ്യുമീ സന്ധ്യയില്‍ 
കുങ്കുമം പെയ്യുമീ വേളയില്‍ രാഖി ബന്ധനങ്ങളില്‍
സൌഹൃദം പകര്‍ന്നു വരൂ

രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ
രാമായണക്കാറ്റെ എന്‍ നീലാംബരിക്കാറ്റെ

Song : Ramayana Katte
Movie : Abhimanyu
Year : 1991
Singer(s) : MG Sreekumar,KS Chithra
Music : Raveendran
Lyricist(s) : Kaithapram

Raamaayanakkatte en neelaambarikkatte
Raamaayanakkatte en neelaambarikkatte
Thankanool neyyumee sandhyayil
kunkumam Peyyumee velayil raakhi bandhanangalil
Souhridham pakarnnuvaroo

Raamaayanakkatte en neelaambarikkatte
Raamaayanakkatte en neelaambarikkatte

Raagam puthuraagan eee mannin maaril nirayaan
Varnnam puthuvarnnam ee sandhyayilazhakaai pozhiyaan
Raagam puthuraagan eee mannin maaril nirayaan
Varnnam puthuvarnnam ee sandhyayilazhakaai pozhiyaan
Pambaa melangal thullithulumbum
Bangaraamelangal aadithimirkkum
Sindhuvum gangayum paadumbol
Kaaveri theerangal pookumbol
Swarangalil varangalaam padhangalaay niranjuva

Raamaayanakkatte en neelaambarikkatte
Raamaayanakkatte en neelaambarikkatte

Mele pon malakal kani marathaka varnnam paaki
Doore paalkkadalil thirayilaki sneham pole
Mele pon malakal kani marathaka varnnam paaki
Doore paalkkadalil thirayilaki sneham pole
Eeenam eenathil mungi thudichu
Thaalam thaalathil koritharichu
Pookkolam kettaan vaa pennale
Pootthaalam kollan vaa pennale
Swarangalil varangalaam padhangalaay niranjuva

Raamaayanakkatte en neelaambarikkatte
Raamaayanakkatte en neelaambarikkatte
Thankanool neyyumee sandhyayil
kunkumam Peyyumee velayil raakhi bandhanangalil
Souhridham pakarnnuvaroo

Raamaayanakkatte en neelaambarikkatte
Raamaayanakkatte en neelaambarikkatte

Lyrics – Ml
Lyrics – En