Rajamma at Yahoo Coming Soon

Rajamma at Yahoo Coming Soon

ലോഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും അമര്‍ അക്ബര്‍ അന്തോണിക്കു ശേഷം ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ്‌ രാജമ്മ അറ്റ് യാഹൂ. അനുശ്രീയും നിക്കി ഗല്‍റാണിയുമാണ് നായികമാര്‍.

രഘുരാമ വർമ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എം സിന്ധുരാജാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്. ലാൽ ജോസിന്റെ എൽജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷൈന്‍ അഗസ്റ്റിന്‍, രമേഷ് നന്പ്യാര്‍, ബെന്നി, ബാബു എന്നിവര്‍ ചേര്‍ന്നാണ്.



Read – Ml
Cast & Crew