Perumaal purathin
Song : Perumaal purathin
Movie : Angane Thanne Nethaave Anchettennam Pinnaale
Year : 2016
Singer(s) : Haricharan, Sangeetha
Music : M Jayachandran
Lyricist(s) : Murukan Kattakkada
പെരുമാൾ പുരത്തിൻ പെരുമയെകും
പെരുമാളായി വാണീടും
അനന്ത പുരേശ ശ്രീ പത്മനാഭ
അനന്ത കോടി പ്രണാമം
മല്ലിക പൂങ്കോടിയെ മാർഗഴി പനിമതിയെ
പൂവരമ്പേറിവാ സുന്ദരി
മാമ്പഴം പോലെ എൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ
നിലാവിൻ വാസന്തമേ അലിഞ്ഞു നീ എന്നില്ലായ്
മറന്നിടാൻ മറന്നു പോയ് സഖീ
മല്ലിക പൂങ്കോടിയെ മാർഗഴി പനിമതിയെ
പൂവരമ്പേറിവാ സുന്ദരി
മാമ്പഴം പോലെ എൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ
നേരിൻ പെരുമയിലൊരു ദേശം ദേശം
പെരുമാൾ ദേശം പെരുമാൾ ദേശം
ചെറു പിടികളെല്ലാം മാറ്റിടനെ
കണ്ണിൽ കാവേരി കാതിൽ സാവേരി
നീറ്റിൽ നീരാടും നീലാംബലെ
നിന്റെ ഇ ചുണ്ടിലെ പുഞ്ചിരി തുമ്പയിൽ
വണ്ടുപോൽ പാറിടും ഞാൻ
നിന്നിലെ മർമ്മരും കേട്ടിടാൻ
എൻ മനം തെന്നലിൽ ചാഞ്ചാടവേ
വിരുന്നിനായ് വരുന്നിത സഖീ
മല്ലിക പൂങ്കോടിയെ മാർഗഴി പനിമതിയെ
പൂവരമ്പേറിവാ സുന്ദരി
മാമ്പഴം പോലെ എൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ
മഞ്ഞിൽ നീരാടി പൊൻതേൻ പൂച്ചൂടി
വിണ്ണിൽ തേരേറി നീ മായവെ
നിന്റെ ആ മെയ്യിലെ ചെമ്പനീർ മുത്തുകൾ
ചുംബനം കൊണ്ടു തൊടാം
പൂവിതൾ ചെപ്പിനാൽ ഞാനോളിപ്പിച്ചത
തേൻ കണം കൊണ്ടുത്തരാം
ഒരായിരും കിനാവിത വരൂ
മല്ലിക പൂങ്കോടിയെ മാർഗഴി പനിമതിയെ
പൂവരമ്പേറിവാ സുന്ദരി
മാമ്പഴം പോലെ എൻ മാനസം തന്നിടാം
മാരനായ് തോഴനായ് കൂടെവാ
നിലാവിൻ വാസന്തമേ അലിഞ്ഞു നീ എന്നില്ലായ്
മറന്നിടാൻ മറന്നു പോയ് സഖീ
അല്ലിവാലൻ കിളിയെ നല്ലിളം പൈങ്കിളിയെ
പൂവരമ്പേറിവാ സുന്ദരി
Song : Perumaal purathin
Movie : Angane Thanne Nethaave Anchettennam Pinnaale
Year : 2016
Singer(s) : Haricharan, Sangeetha
Music : M Jayachandran
Lyricist(s) : Murukan Kattakkada
Perumaal purathin perumayekum
Perumaalaayi vaanidum
Anantha puressa sree padhmanabha
Anantha kodi pranaamam
Mallika poomkodiye margazhi panimathiye
Poovarmberiva sundhari
Mambazham pole en maanassam thannidam
Maaranay thozhanay koodevaa
Nilaavin vasanthame virinju nee ennillaay
Marannidan marannu poy sakhee
Mallika poomkodiye margazhi panimathiye
Poovarmberiva sundhari
Mambazham pole en maanassam thannidam
Maaranay thozhanay koodevaa
Nerin perumayiloru desam desam
Perumaal desam perumaal desam
Cheru pidikallellam maattidane
Kannil kaveri kaathil saaveri
Neettil neeradum neelambhale
Ninte e chundile punchiri thumbayil
Vandupol paaridum njan
Ninnile marmmaram kettidan
En manam thennalil chanchaadave
Virunninay varunnitha sakhee
Mallika poomkodiye margazhi panimathiye
Poovarmberiva sundhari
Mambazham pole en maanassam thannidam
Maaranay thozhanay koodevaa
Manjil neeraadi ponthen poochoodi
Vinnil therery nee maayave
Ninte aa meyyile chembaneer mutthukal
Chumbanam kondu thodam
Poovithal cheppinaal njanolippichatha
Thenkannum kondutharam
Oraayirum kinavitha varoo
Mallika poomkodiye margazhi panimathiye
Poovarmberiva sundhari
Mambazham pole en maanassam thannidam
Maaranay thozhanay koodevaa
Nilavin vasanthame alinju nee ennillayu
Maranidan marannu poyu sakhee
Allivaalan kiliiye nallilam painkkiliye
Poovarmbheriva sundhari
TOPICS Perumaal purathin LyricsPerumaal purathin Malayalam VarikalPerumaal purathin Song Lyrics