Oro nokkil enne

Song : Oro nokkil enne
Movie : Happy Wedding
Year : 2016
Singer(s) : Haricharan
Music : Arun Muraleedharan
Lyricist(s) : BK Harinarayanan

ഓരോ നോക്കിൽ എന്നെ ഞാൻ മറന്നു നിന്നുവോ
ഓരോ വാക്കിൽ വെണ്ണിലാവു പെയ്തിടുന്നുവോ
താനേ… തമ്മിൽ ഒന്നുരുമ്മിയോ
ഏതോ… നാണം വന്നു തൂവിയോ

നീ എൻ കൺ പീലിയാകുമോ
നീ എൻ മൺ വീണയാകുമോ
നീ എൻ ഉൾ താളമാകുമോ
പാടുമെൻ നെഞ്ചം

തന ന നാ ന തന ന നാ ന
തന ന നാ ന തന ന നാ ന
തം തനന ന നാ ന

പാതിരാ മുല്ലകൾ പൂവിടും
മാരിവിൽ നെയ്യുന്നു പൂക്കളായ്
എന്നിലെ ചില്ലയിൽ മഞ്ഞു നീര് തുള്ളിയായ്
പുൽകുമോ മെല്ലെ നീ
ചെമ്പക ചുണ്ടിലെ തേൻ കുടം
ഒന്നിതെൻ കുമ്പിളിൽ തൂകുമോ
ലോലമായ്‌ കാതില്ലോന്നീണം
മൂളുമോ കുഞ്ഞു തെന്നലേ
ഇളം വെയിൽ വിരൽ നിറം കുടഞ്ഞുവോ
നിൻ മേനിയാകെ മെല്ലെ
മുടി ചുരുൾ തണൽ സ്വയും മറഞ്ഞുവോ
എൻ മനം മെയ്യിൽ മലർ കുടം പൊലിഞ്ഞുവോ

നീ ഒന്നു പുഞ്ചിരിച്ചു ചാരത്തു വന്നു നില്ക്കവേ
വെള്ളി നൂലിൽ കൊരുത്ത പോലെ നാം ഒന്നു ചേർന്നിരിക്കവേ
പാടുമെൻ നെഞ്ചം
നീ എൻ കൺ പീലിയാകുമോ
നീ എൻ മൺ വീണയാകുമോ
നീ എൻ ഉൾ താളമാകുമോ
പാടുമെൻ നെഞ്ചം

തന ന നാ ന തന ന നാ ന
തന ന നാ ന തന ന നാ ന
തം തനന ന നാ ന

Song : Oro nokkil enne
Movie : Happy Wedding
Year : 2016
Singer(s) : Haricharan
Music : Arun Muraleedharan
Lyricist(s) : BK Harinarayanan

Oro nokkil enne njan marannu ninnuvo
Oro vaakkil vennilavu paithidunnuvo
Thaane… thammil onnurummiyo
Etho… nannam vannu thooviyo

Nee en kann peeliyakumo
Nee en mann veenayakumo
Nee en ul thaalamaakumo
Paadumen nencham

Thana na naa na thana na naa na
Thana na naa na thana na naa na
Tham thana na naa na

Paathira mullakal poovidum
Marivil neyyunnu pookkaly
Ennile chillayil manju neer thulliyay
Pulkumo melle nee
Chembaka chundile then kudam
Onnithen kumbilil thookumo
Lolamay kathillonneenam
Moolumo kunju thennale
Ilam veyil viral niram kudanjuvo
Nin meniyake melle
Mudi churul thanal swayum maranjuvo
En manam meyyil malar kuda polinjuvo

Nee onnu punchirchu charatthu vannu nilkkave
Velli noolil koruttha pole naam onnu chernnirikkave
Paadumen nencham
Nee en kann peeliyaakumo
Nee en mann veenayaakumo
Nee en ul thalamaakumo
Paadumen nencham

Thana na naa na thana na naa na
Thana na naa na thana na naa na
Tham thana na naa na

Lyrics – Ml
Lyrics – En