Ottathooval Pakshi

Song : Ottathooval Pakshi
Movie : Rajamma@Yahoo
Year : 2015
Singer(s) : KR Roopa, Ganesh Sundaram
Music : Bijibal
Lyricist(s) : Ajith Kumar
ഒറ്റത്തൂവല്‍ പക്ഷീ നിന്റെ ചുണ്ടത്തായ്
ഉപ്പിലിട്ട പച്ചനെല്ലിക്ക
ഉച്ചവെയില്‍ കണ്ണുപൊത്തി കളിക്കുന്ന നേരത്ത്
തട്ടത്തിന്‍ മേല്‍ അപ്പൂപ്പന്‍ താടി
കുപ്പിവള തണ്ടു പോലെ നിന്റെ പൊട്ടിച്ചിരി ഞാന്‍
കുറ്റി പെന്‍സില്‍ കൊണ്ടു വരയ്ക്കാം
അഴകോലും കൊലുസിട്ട ഒരു പാവക്കുട്ടി

പട്ടം പോലെ ജന്മം പൊട്ടിപ്പോയ നാളില്‍
എത്തി നിന്റെ മുന്നില്‍ ഞാനൊരൊറ്റക്കമ്പി പോലെ
എന്നും നിന്റെ മൗനം പണ്ടേ ഞാനറിഞ്ഞു
തമ്മില്‍ തമ്മില്‍ മിണ്ടതെന്തേ ഉള്ളില്‍ പൂത്തു നിന്നൂ…
നിന്നോടു ഞാന്‍ കലപില കഥ പാടി
കാണാ ദൂരെ ഒരു കിളി ഏറ്റുപാടി
എള്ളോളം പെണ്ണല്ലേ…
കളിയൂഞ്ഞാല്‍ കനവോളം ഒരു നാടന്‍ പെണ്ണ് ആ…

മിന്നാമിന്നിയല്ലേ തെന്നി തെന്നി മായും
നിന്നോടിഷ്ടമേറെ തോന്നി മഞ്ഞില്‍ പൂത്ത മുല്ലേ…
പൊന്നിന്‍ നൂല് കെട്ടി നിന്നില്‍ ചേര്‍ന്നു നില്‍ക്കാന്‍
എന്നും വന്നു ചോദിക്കുന്നു ശൗവ്വാല്‍ മാസലാവ്
നിന്നെ തേടി കരിയിലയിടവഴി
റാന്തല്‍ വീശി വരുമൊരു ചന്തിരന്
എന്തെല്ലാം നല്‍കും നീ….
ഒരു കാണാമറയത്തെ ചെറു മായാസ്വര്‍ഗ്ഗം…

ഒറ്റത്തൂവല്‍ പക്ഷീ നിന്റെ ചുണ്ടത്തായ്
ഉപ്പിലിട്ട പച്ചനെല്ലിക്ക…
ഉച്ചവെയില്‍ കണ്ണുപൊത്തി കളിക്കുന്ന നേരത്ത്
തട്ടത്തിന്‍ മേല്‍ അപ്പൂപ്പന്‍ താടി
കുപ്പിവള തണ്ടു പോലെ നിന്റെ പൊട്ടിച്ചിരി ഞാന്‍
കുറ്റി പെന്‍സില്‍ കൊണ്ടു വരയ്ക്കാം
അഴകോലും കൊലുസിട്ട ഒരു പാവക്കുട്ടി

Song : Ottathooval Pakshi
Movie : Rajamma@Yahoo
Year : 2015
Singer(s) : KR Roopa, Ganesh Sundaram
Music : Bijibal
Lyricist(s) : Ajith Kumar
Ottathooval… Pakshee ninte chundathaayi
Uppilitta… Pacha nellikka…
Ucha veyil kannu potthi kalikunna nerathu
thattathinmel appooppanthadi
Kuppivala thandupole ninte pottichiri njaan
kuttipencil kondu varakkam…
Azhakolum kolusitta oru paavakutty…

pattam pole janmam pottipoi naalil
ethineeyen munnil njaanoru ottakambi pole
ennum ninte mounam pande njan arinju…
tammil tammil mindaathente ullil poothu ninnu
ninnodu njan kalapila kadha paadi
kaanadoore oru kili eattu paadi
Ellolam… Pennalle… kaliyoonjaal kanavolam
oru naadan pennu…

aa…. mmmm….aa…. mmmm….aa… aa… aa… aa…

minnaminni alle… thenni thenni maayum
ninnodishtam eare thonni manjil pootha mulle…
ponnin noolu ketti
ninnil chernnu nilkkan
ennum vannu chodikkunnu showwalmaasanaakan
ninne thedi kariyilaidavazhi
Rambal veeshi varumoru chandiranu
enthellam… nalkum nee…
oru kaana marayathe…
cheru maaya sworgam

Ottathooval… Pakshee ninte chundathaayi
Uppilitta… Pacha nellikka…
Ucha veyil kannu potthi kalikunna nerathu
thattathinmel appooppanthadi mmm…
Kuppivala thandupole ninte pottichiri njaan
kuttipencil kondu varakkam… mmm…
Azhakolum kolusitta oru paavakutty…

Lyrics – Ml
Lyrics – En