Otta kuyilinte

Song : Otta kuyilinte
Movie : Akkaldhamayile Pennu
Year : 2015
Singer(s) : Shreya Ghoshal
Music : Alphons Joseph
Lyricist(s) : Anil Panachooran

ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകീ ..(2)
മഴമാറി മാമരം പെയ്യുന്ന നാളില്‍
പൂത്താലി തിങ്കള്‍ തേടും നീ … (2)
ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകീ ..

കാറ്റിന്റെ കൈമുത്തി…
ഇതളൊന്നൊന്നായ് വിടര്‍ന്നു പോയ്
ആവാരം പൂക്കുന്നു ആലോലം ചില്ലകൾ..
വാസന്തമേ ആത്മാവില്‍ നീ…
പേറുന്നുവോ വേനല്‍ നോവ്… (2)
കാലം കൊഴിയുകയാണോ ..(ഒറ്റ കുയിലിന്റെ)

ചിറ്റോളം ചിരിതൂകും ഉള്ളം തുള്ളുംന്നേരം
തിത്താരോ തോണിപ്പാട്ടെത്താനോ വൈകി
ആരോ ഒരാള്‍ ആവേശമായ്‌..
തുഴയുന്നു തീരം തേടി… (2)
നേരും വൈകും നേരം…

ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകീ .. (2)
മഴമാറി മാമരം പെയ്യുന്ന നാളില്‍
പൂത്താലി തിങ്കള്‍ തേടും നീ … (2)
ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകീ …

Song : Otta kuyilinte
Movie : Akkaldhamayile Pennu
Year : 2015
Singer(s) : Shreya Ghoshal
Music : Alphons Joseph
Lyricist(s) : Anil Panachooran

Otta kuyilinte mounam chernnoreenam thaazhvara pook…. (2)
mazhamaari maamaram naalil
pooththaali thinkal thedum nee…(2)
Otta kuyilinte mounam chernnoreenam thazhvara pookee…(2)

kaattinte kaimuththi…
ithalonnonnaay vidarnnu poy
aavaram pookkunnu aalolam chillakal…
vaasanthame.. aalmaavil nee…
perunnuvo… venal novu..(2)
kaalam kozhiyukayaano… (Otta kuyil..)

chittolam chirithookum ullam thullumnneram
thiththaaro… thonippaatteththaano…. vaiki
aaro oraal aavesamaay…
thuzhayunnu theeram thedi…(2)
nerum vaikum neram…

Otta kuyilinte mounam chernnoreenam thaazhvara pook…. (2)
mazhamaari maamaram naalil
pooththaali thinkal thedum nee…(2)
Otta kuyilinte mounam chernnoreenam thazhvara pookee…(2)

Lyrics – Ml
Lyrics – En