Ohm Shanthi Oshaana Preview&Trailers

Ohm Shanthi Oshaana Preview&Trailers

Movie

Ohm Shanthi Oshaana

Directed by

Jude Anthany Joseph

Written by

Midhun Mannuel Thomas, Jude Anthany Joseph

Music by

Shaan Rahman

Studio

e4 Entertainment

Starring

Nivin Pauly, Nazriya Nazim,Renji Panicker, Aju Varghese, Manju Sathish, Shobha Mohan, Vinaya Prasad

നവാഗതനായ ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഓം ശാന്തി ഓശാന. നേരം എന്ന ചിത്രത്തിനു ശേഷം നസ്രിയയും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണിത്. തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ് നിര്‍വഹിച്ചിരിക്കുന്നു. ആല്‍വിന്‍ ആന്‍റണിയുടെ നിര്‍മ്മാണത്തില്‍ അനന്യ ഫിലിംസിന്‍റെ ബാനറിലാണ്‌ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

തികച്ചും നായികാപ്രാധാന്യമുള്ള ചിത്രമാണിത്. നസ്രിയയുടെ പൂജ എന്ന കഥാപത്രത്തെ കേന്ദ്രീകരിച്ചാണ്‌ കഥപറയുന്നത്. മറ്റൊരു സവിശേഷത സംവിധായകനിരയിലെ ലാല്‍ ജോസ്, രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍ എന്നിവരും അഭിനയിക്കുന്നു എന്നതാണ്‌, കൂടാതെ അജു വര്‍ഗീസ്, വിനയപ്രസാദ്‌, ശോഭ മോഹന്‍, മഞ്ജു സതീഷ് എന്നിവരാണ്‌ മറ്റു താരങ്ങള്‍. സംഗീതസംവിധാനം ഷാന്‍ റഹ്‌മാന്‍.