Neelaakaasha kudakkeezhe

ഗാനം : നീലാകാശക്കുടക്കീഴെ
ചിത്രം : എന്റെ കല്ലു പെന്‍സില്‍
വര്‍ഷം : 2017
ആലാപനം‍ : കണ്ണന്‍ കളവൂര്‍
സംഗീതം : ജീവന്‍ നന്ദന്‍
ഗാനരചന : ഷംസുധീന്‍ കുട്ടോത്ത്

നീലാകാശക്കുടക്കീഴെ …
കാലം ചൂതുപടം വരയ്ക്കും
വിധിയുടെ ചതിയുടെ കയ്യിൽ
നമ്മൾ വെറുതെ കരുക്കളാകും
ഇരുപുറവും ഇരുൾ മൂടും..
മുന്നിൽ ഇരുമ്പുവാതിലടയും
നീലാകാശക്കുടക്കീഴെ ..
കാലം ചൂതുപടം വരയ്ക്കും
വിധിയുടെ ചതിയുടെ കയ്യിൽ
നമ്മൾ വെറുതെ കരുക്കളാകും
ഇരുപുറവും ഇരുൾ മൂടും ..
മുന്നിൽ ഇരുമ്പുവാതിലടയും

ഇരുൾ കണ്ടു മിഴി പതറാതെ
നിങ്ങൾ അരുമക്കിടാങ്ങളേ..
ഇരുൾ കണ്ടു മിഴി പതറാതെ
നിങ്ങൾ അരുമക്കിടാങ്ങളേ…
വരികയീ വെളിച്ചം നയിക്കും
വീഥിയിലൂടെ….
അരുളുന്നൊരാകാശ താരകം
സ്നേഹ താരകം …
നീലാകാശക്കുടക്കീഴെ
കാലം ചൂതുപടം വരയ്ക്കും …

താഴത്തേയ്ക്കെന്തേ
നോക്കി നിൽപ്പൂ താരകം
ഈ താണവരെത്തന്നെ
നോക്കി നിൽപ്പൂ താരകം
അരുതിനി സന്ദേഹം അരുതിനി സന്താപം
അരുളുകയാണാകാശ താരകം
സ്നേഹ താരകം …

Song : Neelaakaashakkudakkeezhe
Movie : Ente Kallu Pencil
Year : 2017
Singer : Kannan Kalavoor
Music : Jeevan Nandan
Lyricist : Shamsudheen Kuttoth

Neelaakaashakkudakkeezhe
kaalam choothupadam varaykkum
vidhiyude chathiyude kayyil
nammal veruthe karukkalaakum
irupuravum irul moodum
munnil irumbu vaathiladayum
neelaakaashakkudakkeezhe
kaalam choothupadam varaykkum
vidhiyude chathiyude kayyil
nammal veruthe karukkalaakum
irupuravum irul moodum
munnil irumbu vaathiladayum

irul kandu mizhi patharaathe
ningal arumakkidaangale
irul kandu mizhi patharaathe
ningal arumakkidaangale
varikayee velicham nayikkum
veedhiyiloode…
arulunnoraakaasha thaarakam
snehathaarakam …
neelaakaashakkudakkeezhe
kaalam choothupadam varaykkum …

thaazhatheykkenthe …
nokki nilppoo thaarakam
ee thaanavarethanne –
nokki nilppoo thaarakam
aruthini sandeham aruthini santhaapam
arulukayaanaakaasha thaarakam
snehathaarakam …

Lyrics – Ml
Lyrics – En