Rariram Padi Njan

ഗാനം : രാരീരം പാടി ഞാൻ
ചിത്രം : എന്റെ കല്ലു പെന്‍സില്‍
വര്‍ഷം : 2017
ആലാപനം‍ : കെ. എസ്. ചിത്ര
സംഗീതം : ജീവന്‍ നന്ദന്‍
ഗാനരചന : ഷംസുധീന്‍ കുട്ടോത്ത്

ഉം……ഉം…ഉം……ഉം…
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ..
രാരിരോ…രാരിരോ…
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ…രാരിരോ…
തേങ്ങിയാ ചില്ലയിൽ ഊഞ്ഞാലിടാം
നീ വരും പാതയിൽ പൂവിടാം
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ…രാരിരോ…

ചുണ്ടിലെ പാൽമണം
മാഞ്ഞുപോയെന്നോ..
നെഞ്ചിലെ താരാട്ടുപാട്ടും
വീണലിഞ്ഞെങ്ങോ…
ചുണ്ടിലെ പാൽമണം …
മാഞ്ഞുപോയെന്നോ
നെഞ്ചിലെ താരാട്ടുപാട്ടും..
വീണലിഞ്ഞെങ്ങോ
സ്നേഹമേ…..ഓമലേ….
കണ്ണിലെ കിനാവു നീ
രാരിരോ…രാരിരോ…
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ..
രാരിരോ…രാരിരോ…

കണ്ണുനീർ മുത്തിലെ
കുഞ്ഞു മോഹമേ
ഉമ്മയായ് തിരുനെറ്റിയിൽ
ഒരു പൊട്ടു ഞാൻ ചാർത്താം
കണ്ണുനീർ മുത്തിലെ
കുഞ്ഞു മോഹമേ
ഉമ്മയായ് തിരുനെറ്റിയിൽ
ഒരു പൊട്ടു ഞാൻ ചാർത്താം
സ്വപ്നമേ…..ജീവനേ…..
കണ്ണിലെ നിലാവു നീ
രാരിരോ…രാരിരോ…
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ…രാരിരോ…
തേങ്ങിയാ ചില്ലയിൽ ഊഞ്ഞാലിടാം
നീ വരും പാതയിൽ പൂവിടാം
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ…രാരിരോ…
രാരിരോ…രാരിരോ…

Song : Raareeram paadi njaan
Movie : Ente Kallu Pencil
Year : 2017
Singer : KS Chithra
Music : Jeevan Nandan
Lyricist : Shamsudheen Kuttoth

mmm…mmm…mmm…mmm…
Raareeram paadi njaan urakkaam ponne
raariro ….raariro….
raareeram paadi njaan urakkaam ponne
raariro ….raariro….
thengiyaa chillayil oonjaalidaam
nee varum paathayil poovidaam
raareeram paadi njaan urakkaam ponne
raariro ….raariro….

chundile paal manam
maanjupoyenno
nenchile thaaraattupaattum
veenalinjengo
chundile paal manam
maanjupoyenno
nenchile thaaraattupaattum
veenalinjengo
snehame…..omale…..
kannile kinaavu nee
raariro ….raariro….
raareeram paadi njaan urakkaam ponne
raariro ….raariro….

kannuneer muthile
kunjumohame…
ummayaay thirunettiyil
oru pottu njaan chaarthaam
kannuneer muthile
kunjumohame…
ummayaay thirunettiyil
oru pottu njaan chaarthaam
swapname…..jeevane…..
kannile nilaavu nee
raariro ….raariro….
raareeram paadi njaan urakkaam ponne
raariro ….raariro….
thengiyaa chillayil oonjaalidaam
nee varum paathayil poovidaam
raareeram paadi njaan urakkaam ponne
raariro ….raariro…
raariro ….raariro…

Lyrics – Ml
Lyrics – En