Neela sankupushppame

ഗാനം : നീല ശംഖുപുഷ്‌പമേ
ചിത്രം : ടീം 5
വര്‍ഷം : 2016
ഗായകര്‍ : ദിവ്യ എസ്. മേനോന്‍
സംഗീതം : ഗോപി സുന്ദര്‍
ഗാനരചന : ബി.കെ. ഹരിനാരായണന്‍

നീല ശംഖുപുഷ്‌പമേ
സൂര്യകാന്തി പൂക്കളേ…
എന്നെ നോക്കി ഈ വഴി
നിന്നതാരു തെന്നലേ…
ഇന്നോളം കണ്ടതില്ല ഞാൻ ആ മുഖം
എൻ ചാരെ വന്നതെന്തിനോ
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ
വെണ്മേഘം പോലെ ഇങേങ്ങോ മാഞ്ഞു

നീല ശംഖുപുഷ്‌പമേ
സൂര്യകാന്തി പൂക്കളേ…
എന്നെ നോക്കി ഈ വഴി
നിന്നതാരു തെന്നലേ…

ഓരൊ രാവും പുലര്‍വേളയില്‍
ഇള വെയില്‍ ആകെ പടര്‍ന്നീടവേ
വേനല്‍ ചൂടില്‍ തണല്‍ വാകനീ
അരുണിമ തൂകി മനസാകവെ..
എന്‍ കിനാ താളിലോ..
നീയൊരാള്‍ മാത്രമായ്..
ഇന്നു നീ പോകയോ
എന്‍ മനം നിറഞ്ഞിതാ …

നീല ശംഖുപുഷ്‌പമേ
സൂര്യകാന്തി പൂക്കളേ…
എന്നെ നോക്കി ഈ വഴി
നിന്നതാരു തെന്നലേ…

നീല ശംഖുപുഷ്‌പമേ
സൂര്യകാന്തി പൂക്കളേ…
എന്നെ നോക്കി ഈ വഴി
നിന്നതാരു തെന്നലേ…
ഇന്നോളം കണ്ടതില്ല ഞാൻ ആ മുഖം
എൻ ചാരെ വന്നതെന്തിനോ
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ
വെണ്മേഘം പോലെ ഇങേങ്ങോ മാഞ്ഞു

നീല ശംഖുപുഷ്‌പമേ
സൂര്യകാന്തി പൂക്കളേ…
എന്നെ നോക്കി ഈ വഴി
നിന്നതാരു തെന്നലേ…

Song : Neela sankupushppame
Movie : Team 5
Year : 2016/b>
Singer(s) : Divya S Menon
Music : Gopi Sunder
Lyricist : BK Harinarayanan

Neela sankupushppame
Sooryakanthi pookkale..
Enne nokki e vazhi
Ninnatharu thennale
Innolam kandathilla njaanamugham
En chaare vannathenthino..
Pinnarum kandathilla njan maathramo
Venmegham pole enghegho maanju en

Neela sankupushppame
Sooryakanthi pookkale..
Enne nokki e vazhi
Ninnatharu thennale…..

Oro raavum pularvelayil
Ila veyil aake padarneedave
Venal choodil thanal vaakanee
Arunima thooki manasaakave..
En kina thaalilo..
Neeyoral maathramayi..
Innu ni pokaayo
En manam niranjithaa …

Neela sankupushppame
Sooryakanthi pookkale
Enne nokki e vazhi
Ninnatharu thennale..

Neela sankupushppame
Sooryakanthi pookkale..
Enne nokki e vazhi
Ninnatharu thennale…
Innolam kandathilla njaanamugham
En chaare vannathenthino….
Pinnarum kandathilla njan maathramo
Venmegham pole enghegho maanju en

Neela sankupushppame
Sooryakanthi pookkale
Enne nokki e vazhi
Ninnatharu thennale..

Lyrics – Ml
Lyrics – En