Namboothiri Yuvavu at 43

Namboothiri Yuvavu at 43

Movie

Namboothiri Yuvavu at 43

Directed/Witten by

Mahesh Sharma

Produced by

TN Asok Kumar

Music by

Jonathan Bruce

Studio

Hai Entertainments

Starring

Maniyan Pilla Raju, Thanusree Reghuram, Tini Tom

മണിയന്‍പിള്ള രാജു നായകനായ നമ്പൂതിരി യുവാവ് അറ്റ് 43 നവംബര്‍ 29 ന്‌ വെള്ളിയാഴ്ച തീയ്യേറ്ററിലെത്തുന്നു. മഹേഷ് ശര്‍മ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

നമ്പൂതിരി യുവാക്കള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന ജീവിതാവസ്ഥകളാണ്‌ ചിത്രത്തിന്‍റെ പ്രമേയം. ജയന്തന്‍ നമ്പൂതിരിക്ക് സുഹ്രുത്തുക്കള്‍ ചേര്‍ന്നു വധുവിനെ കണ്ടെത്തുന്നു. 18 വയസ്സുള്ള പെണ്‍കുട്ടി 43 കാരനായ ജയന്തന്‍റെ ജീവിതത്തിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്‌ നര്‍മത്തിലൂടെ ചിത്രീകരിചിരിക്കുന്നത്.

Stills

Trailer