Kadhaveedu – Trailer

Kadhaveedu – Trailer

Movie

Kadhaveedu

Directed/Written by

Sohanlal

Music by

M. Jayachandran

Staring

Kunchako Boban, Biju Menon, Manoj K Jayan, Lal, Bhama, Rituparna Sengupta

സോഹന്‍ലാല്‍ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ്‌ കഥവീട്‌. എം.ടി. വസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ കഥകളില്‍ നിന്നുമാണ്‌ തിരക്കഥ തയാറാക്കിയിരിക്കുന്നത്‌.

കുഞ്ചാക്കൊ ബോബനാണ്‌ നായക കഥാപാത്രത്തെ അവതരിപ്പികുന്നത്, ബിജു മേനൊന്‍, ലാല്‍, മനോജ് കെ ജയന്‍, ഷാജോണ്‍ കലാഭവന്‍,ഋതുപര്‍ണാസെന്‍ ഗുപ്ത, ഭാമ, മല്ലിക, സ്വപ്നാമേനോന്‍, പാര്‍വതി നായര്‍ എന്നിവരാണു ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

ഒ എന്‍ വിയും സോഹന്‍ ലാലും എഴുതിയ വരികള്‍ക്കു  എം ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്വല്‍ ഡ്രീംസിന്‍റെ ബാനറില്‍ ജോസ് തോമസാണ്‌ ചിത്രത്തിന്‍റെ നിര്‍മ്മാണം.