Muzhuthinkal Vannilthanka

Song : Muzhuthinkal Vannilthanka
Movie : Oru Murai Vanthu Paarthaya
Year : 2016
Singer(s) : Vineeth Sreenivasan
Music : Vinu Thomas
Lyricist(s) : K R Narayanan

മുഴുതിങ്കല്‍ വാനില്‍തങ്ക
ചിരിതൂകുന്നൊരു ചേലാണേ..
മഴവില്ലിന്‍ തൂവലടര്‍ന്നൊരു
മയിലായി മാറിയ പോലണേ..
മധുവുറും പൂവണേ..
അരിമാന്‍ കിടാവാണേ..
ശൃങ്കാര തെല്ലോ ചുണ്ടില്‍
മെല്ലെ ചൊല്ലും

അരിമുല്ല ചിരിയാണേ..
അരയന്ന ചുവടാണേ..
മണി മെയ്യില്‍ തഴമ്പൂമണമോ..
തളിരഴകേ..

മുഴുതിങ്കല്‍ വാനില്‍തങ്ക
ചിരിതൂകുന്നൊരു ചേലാണേ..
മഴവില്ലിന്‍ തൂവലടര്‍ന്നൊരു
മയിലായി മാറിയ പോലണേ..

മാടപ്പൊന്‍പ്രാവേ മെയ്യില്‍ കാരുണ്യ
തേനും തൂകി..
നിശാപുഷ്പ ഗന്ധവുമായി
നീ വന്നിടുമ്പോള്‍..
നീഹാര പൂമഴ പെയ്യും..
ഈ വിണ്ണിന്‍ വാടികള്‍ തോറും..
പടുന്നു പര്‍വണമാകേ..
രാപൂങ്കിളികള്‍..

ചേമന്തി ചുണ്ടത്തെ..
ചേലോറും മൌനം മായുമ്പോ പെണ്ണെ നീ..
വടാമലരോ..
മൂവന്തി തീരത്തെ.. ചെമ്മാന ചേലെ..
നീയേകും നെരങ്ങള്‍ മയാജാലം..പോലെ..

മുഴുതിങ്കല്‍ വാനില്‍തങ്ക
ചിരിതൂകുന്നൊരു ചേലാണേ..
മഴവില്ലിന്‍ തൂവലടര്‍ന്നൊരു
മയിലായി മാറിയ പോലണേ..

നീലപൊന്മാനെ തെന്നല്‍ തേരെറി പോകും രാവില്‍..
കിനവിന്റെ നെഞിലുറങ്ങും 
വാര്‍മതിയോ..
നീരാടും സ്വപങ്ങള്‍തന്‍ 
നിറവാര്‍ന്ന രാവുകളില്‍ നീ
നീലാമ്പല്‍ പൂവോ വിരിയും വെണ്‍ താമരയോ..

മാനത്തെ.. മുറ്റത്തെ.. മമ്പൂവെ.. നീ ഇന്നു
ആരാരും മോഹിക്കും
ഓമല്‍ കനവോ…
ചാരത്തും ദൂരത്തും.. നിന്‍ രൂപം മാത്രം..
മായല്ലെ മാര്‍ഗപ്പു കൊഴിയും വഴിയില്‍ നീളെ……

മുഴുതിങ്കല്‍ വാനില്‍തങ്ക
ചിരിതൂകുന്നൊരു ചേലാണേ..
മഴവില്ലിന്‍ തൂവലടര്‍ന്നൊരു
മയിലായി മാറിയ പോലണേ..

Song : Muzhuthinkal Vannilthanka
Movie : Oru Murai Vanthu Paarthaya
Year : 2016
Singer(s) : Vineeth Sreenivasan
Music : Vinu Thomas
Lyricist(s) : K R Narayanan

Muzhuthinkal Vannilthanka
Chirithookunoru Chelane..
Mazhavillin Thoovaladaranoru
Mayilayi Maariya Polane..
Madhuvurum Poovane..
Arimaan Kidavanne..
Shrinkara Thello Chundil
Melle Chollum

Arimulla Chiriyane..
Arayana Choovadane..
Mani Meyyil Thazhampoomanamo..
Thalirazhake..

Muzhuthinkal Vannilthanka
Chirithookunoru Chelane..
Mazhavillin Thoovaladaranoru
Mayilayi Maariya Polane..

Madaponprave Meyil Karunya
Thennum Thooki..
Nishapushpa Gandavumayi.
Nee Vannidumbol..
Neehara Poomazha Peyum..
Ee Veenin Vaadikal Thorum..
Padunnu Parvannamake..
Rapoonkillikal..

Chemandhi Chundathe..
Chelorum Mounam Maayumbo Penne Nee..
Vadaamalaro..
Moovandhi Thirathe.. Chemaana Chelle..
Neeyekum Nerangal Mayajalaam..Pole..

Muzhuthinkal Vannilthanka
Chirithookunoru Chelane..
Mazhavillin Thoovaladaranoru
Mayilayi Maariya Polanne..

Neelaponmane Thennal Thereri Pokkum Ravil..
Kinnavinte Nenjilurangum
Vaarmathiyo..
Neeradum Swapangalthan
Niravarna Raavukallil Nee
Neelambal Poovo Viriyum Venn Thamarayo..

Manathe.. Muttathe.. Mampoove..Nee Innu
Aararum Mohikum
Omal Kannavo..
Charathum Dhoorathum.. Nin Roopam Mathram..
Maayale Margapoo Kozhiyum Vazhiyil Neele……

Muzhuthinkal Vannilthanka
Chirithookunoru Chelane..
Mazhavillin Thoovaladaranoru
Mayilayi Maariya Polane..

Lyrics – Ml
Lyrics – En