Minnunnunde mullapole

ഗാനം : മിന്നുന്നുണ്ടേ മുല്ലപൊലെ
ചിത്രം : തരംഗം
വര്‍ഷം : 2017
ആലാപനം : കാര്‍ത്തിക്
സംഗീതം : അശ്വിന്‍ രെഞ്ചു
ഗാനരചന : മനു മഞ്ചിത്

മിന്നുന്നുണ്ടേ മുല്ലപൊലെ
കുരുന്നു കണ്ണിലെ
കുരുമ്പു കണ്ടു ഞാന്‍
കൂടെ നീയില്ലാതെയായാല്‍
നൂറായ് നുറുങ്ങിടും
കണ്ണാടിയാണു ഞാന്‍

പൊന്നുതിരും സന്ധ്യകളില്‍
എന്നെതിരെ നീ വരവെ
അനുരാഗമെന്നുള്ളം കട്ടെടുത്തില്ലെ
വാക്കില്‍ നീ മിണ്ടാതെ കാത്തതും
നോക്കില്‍ തൂകുന്നു നിന്നു താനെ
നീയെന്‍ നീലാകാശമാകുമൊ
ഞാനൊ മേഘങ്ങളായ്….
അലയാവതില്‍ ആആ ആആ മം മ്ഹും

തെന്നുന്നെന്തെ സ്വര്‍ണ്ണ മീനെ
കുരുന്നു കണ്ണിലെ…
കുറുമ്പു കണ്ടു ഞാന്‍
കൂടെ നീയില്ലാതെയായാല്‍
നൂറായ് നുറുങ്ങിടും
കണ്ണാടിയാണു ഞാന്‍

മഞ്ഞലിയും രാവുകളെ
തൊട്ടുഴിയും വെണ്ണിലാവില്‍
പ്രിയമോടെ നാം-
ഒന്നായ് ചെര്‍ന്നുറങ്ങുമ്പൊള്‍

മാറില്‍ താരാട്ടായൊരീണമൊ
എന്നെ മൂടും പൂം പുതപ്പായ്
നെഞ്ചിന്‍ താഴ്വാരങ്ങളാകെയും
നീയം പൂ ചൂടും-ന്നേരം

ആആ നന നാനനാ…നാന നാനനാ
താനേ…നെയ്യാനാന നാനേ….
വാക്കില്‍ നീ മിണ്ടാതെ കാത്തതും
നോക്കില്‍ തൂകുന്നു നിന്നു താനെ
നീയെന്‍ നീലാകശമാകുമൊ
ഹേയ് ഹേയ് ഹേയ്……….

Song : Minnunnunde mullapole
Movie : Tharangam
Year : 2017
Singer : Karthik
Music : Ashwin Renju
Lyricist : Manu Manjith

Minnunnunde mullapole
Kurunnu kannile
Kurumbu kandu njaan

Koode neeyillaatheyaayal
Noraai nurungidum
Kannadiyaanu njaan

Ponnuthirum sandhyakalil
Ennethire nee varave
Anuraagamennullam kateduthille
Vaakil nee mindaathe kaathathum
Nookil thoookunnu ninnu thaane
Neeyen neelaakashamaakumo
Njaaano meghangalaaiii
Alayaavathil aaaa aaa mm mmm

Thennunnenthe swarna meene
Kurunnu kannile
Kurumbu kandu njaan

Koode neeyillaatheyaayal
Noraai nurungidum
Kannadiyaanu njaan

Manjaliyum raavukale
Thotuzhiyum vennilavil
Priyamode naam
Onnai chernnurangumbol

Maaril thaaraataayoreenamo
Enne moodum poom puthappai
Nenjin thaazvaarangal aakeyum
Neeyam poo choodunn neram

Aaa aa nana nananaa..nana nananaa..
Thaane neyyaananaana naane…
Vaakil nee mindaathe kaathathum
Nookil thoookunnu ninnu thaane
Neeyen neelaakashamaakumo
Hey hey heiiiii

Lyrics – Ml
Lyrics – En