Minnaminunge Minnum

Song : Minnaminunge Minnum
Movie : Kabadi Kabadi
Year : 2008
Music : Nadirsha
Singer (s) : Kalabhavan Mani
Lyricist(s) : Baburaj Tripunithura

ഉം…ഉം
മിന്നാമിനുങ്ങേ… മിന്നും മിനുങ്ങേ..
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം…
നീ തനിച്ചല്ലേ… പേടിയാവില്ലേ…
കൂട്ടിനു ഞാനും വന്നോട്ടെ…
മിന്നാമിനുങ്ങേ…

മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ…
മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ…
നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ
നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം…

മിന്നാമിനുങ്ങേ… മിന്നും മിനുങ്ങേ..
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം…
നീ തനിച്ചല്ലേ… പേടിയാവില്ലേ…
കൂട്ടിനു ഞാനും വന്നോട്ടെ….
മിന്നാമിനുങ്ങേ…

പൊന്നു വിളയുന്ന പാടത്തും നാട്ടിലെ
നാനായിടത്തും നീ പാറിയില്ലേ…
പൊന്നു വിളയുന്ന പാടത്തും നാട്ടിലെ
നാനായിടത്തും നീ പാറിയില്ലേ…
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ…
പുന്നാര പാട്ടു നീ പാടിയില്ലേ….

മിന്നാമിനുങ്ങേ… മിന്നും മിനുങ്ങേ..
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം…
നീ തനിച്ചല്ലേ… പേടിയാവില്ലേ…
കൂട്ടിനു ഞാനും വന്നോട്ടെ….
മിന്നാമിനുങ്ങേ…

വേവുന്ന ചൂടിലും കോച്ചും തണുപ്പിലും
വര്‍ഷം ചുരത്തുന്ന കാലമെല്ലാം…..
വേവുന്ന ചൂടിലും കോച്ചും തണുപ്പിലും
വര്‍ഷം ചുരത്തുന്ന കാലമെല്ലാം….
വീടിനകത്തും പുറത്തും വിശാലത തീര്‍ത്തു നീ
വിട്ടെറിഞ്ഞെങ്ങു പോയീ…
മിന്നാമിനുങ്ങേ…

ഏത്തിപ്പിടിക്കുവാന്‍ എത്തുകില്ലെങ്കിലും
എന്നും ഞാനോര്‍ക്കും നിന്‍ സ്നേഹമെല്ലാം
ഏത്തിപ്പിടിക്കുവാന്‍ എത്തുകില്ലെങ്കിലും
എന്നും ഞാനോര്‍ക്കും നിന്‍ സ്നേഹമെല്ലാം
മിന്നുന്നതെല്ലാം പൊന്നെന്നു കരുതാതെ
നിന്‍ മോഹജാലം ഞാനോമനിക്കാം

മിന്നാമിനുങ്ങേ… മിന്നും മിനുങ്ങേ..
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം…
നീ തനിച്ചല്ലേ… പേടിയാവില്ലേ…
കൂട്ടിനു ഞാനും വന്നോട്ടെ….
മിന്നാമിനുങ്ങേ…

Song : Minnaminunge Minnum
Movie : Kabadi Kabadi
Year : 2008
Music : Nadirsha
Singer (s) : Kalabhavan Mani
Lyricist(s) : Baburaj Tripunithura

minnaminunge minnum minunge
engottanengottanee thidukkam
nee thanichlle pediyaville
koottinu njanum vannotte
minnaminunge…………..

mazhayathum veyilathum pokaruthe nee
naadinte vettam kalayaruthe
mazhayathum veyilathum pokaruthe nee
naadinte vettam kalayaruthe
nizhalupol patti njan koode nadannappol
nizhalupol patti njan koode nadannappol
nee thanna kunju nurungu vettam

minnaminunge minnum minunge
engottanengottanee thidukkam
nee thanichlle pediyakille
koottinu njanum vannotte
minnaminunge

ponnuvilayunna padathum naattilum
naanayidathum nee paariyille
ponnuvilayunna padathum naattilum
naanayidathum nee paariyille
pallikoothdathinnakampadiyillathe
pallikoothdathinnakampadiyillathe
punnara patttu nee paadiyille

minnaminunge minnum minunge
engottanengottanee thidukkam
nee thanichlle pediyaville
koottinu njanum vannotte
minnaminunge…………..

vevunna choodilum kochum thanuppilum
varsham churaththunna kaalamellaam…..
vevunna choodilum kochum thanuppilum
varsham churaththunna kaalamellaam…..
veedinakathum purathum visaalatha theerthu nee
vitterinjengu poyi…

Eththippidikkuvaan eththukillenkilum
Ennum njaanorkkum nin snehamellaam
Eththippidikkuvaan eththukillenkilum
Ennum njaanorkkum nin snehamellaam
minnunnathellaam ponnennu karuthaathe
nin mohajaalam njaanomanikkaam

minnaminunge minnum minunge
engottanengottanee thidukkam
nee thanichlle pediyaville
koottinu njanum vannotte
minnaminunge…………..

Lyrics – Ml
Lyrics – En