Mele manatharamathil

Song : Mele manatharamathil
Movie : Monsoon Mangoes
Year : 2016
Singer(s) : Shreya Ghoshal & Jakes Bejoy
Music : Jakes Bejoy
Lyricist(s) : Manoj Kuroor

മേലെ മാനത്താരാമത്തില്‍ നക്ഷത്രങ്ങള്‍ പൂത്തു തുടങ്ങും
തീരാമോഹം മാദകാമാമെന്‍ പൂവല്‍ മെയ്യില്‍ തഴുകിയിറങ്ങും
മിടിക്കും മനസ്സില്‍ സുഖത്തില്‍ തരംഗം
എനിക്കും നിനക്കും ലയത്തില്‍ വസന്തം
രതിസുഖലഹരിയില്‍ അനുപദമൊരു നിമിഷം…ഹാ
ഹഹാ ..മേലെ മാനം ..
മേലെ മാനത്താരാമത്തില്‍ നക്ഷത്രങ്ങള്‍ പൂത്തു തുടങ്ങും ഹഹാ …
തീരാമോഹം മാദകാമാം നിന്‍ പൂവല്‍ മെയ്യില്‍ തഴുകിയിറങ്ങും
ആ….ഹഹാ ..
ഹായ് റോസീ ..റോസീ ..ഹേ ..റോസീ..

ഇവളൊരു മധുമൊഴി.. അഴകിയ മലരൊളി
നിലാവില്‍ തുളുമ്പും കിനാവില്‍ സുഗന്ധം …
രാവിന്‍ നായികയാണീ.. ആടും താരകരാണി
പൂവിന്‍ പുഞ്ചിരിയാണീ ലാവണ്യം
തേടുക മദനരസം.. നീയെന്നില്‍ തരളിതമീ നിമിഷം
പാടാം മധുരപദം ഈ മണ്ണില്‍ നേടുക ദേവപദം
രമിക്കാം ..മദത്തില്‍ മദിക്കാം സ്വനത്തില്‍
തുടിക്കും രാവിനിന്നും താരുണ്യം … ഹാ ..

നക്ഷത്രങ്ങള്‍ പൂത്തു തുടങ്ങും
എനിക്കും നിനക്കും ലയത്തില്‍ വസന്തം
രതിസുഖലഹരിയില്‍ അനുപദമൊരു നിമിഷം…ഹാ

Song : Mele manatharamathil
Movie : Monsoon Mangoes/b>
Year : 2016
Singer(s) : Shreya Ghoshal & Jakes Bejoy
Music : Jakes Bejoy
Lyricist(s) : Manoj Kuroor

Lyrics – Ml
Lyrics – En