Mazhayil Nirayum

Movie

Parankimala

Music by

Afsal

Lyrics by

Murukan Kattakkada

Singer(s)

Najeem Arshad, Mridula

Release

2013

Music Label

Satyam Audios

Song

Mazhayil Nirayum

തന്നാന താനേനേനോ..ഓഹ്.. (3)
മഴയില്‍ നിറയും പുഴപോലേ
ഇളവെയിലില്‍ പകലിന്‍ ചിരി പോലേ

മഞ്ഞലയില്‍ മാമല പോലേ
കാര്‍മുകിലില്‍ മഴവില്‍ കൊടി പോലേ
നിറയുകയാണെന്‍ ഹൃദയവനം
പ്രിയ സഖി നീ അണയെ ചാരെ

മഴയില്‍ നിറയും പുഴപോലേ
ഇളവെയിലില്‍ പകലിന്‍ ചിരി പോലേ

നീല നിലാവിലലിഞ്ഞ വികാരം
ഒഴിഞ്ഞു മറഞ്ഞൊരു രാവുകളില്‍
ചുമ്പനമേറ്റു വിടര്‍ന്നൊരു ചെമ്പക
മുല്ലയില്‍ ഊറിയ തേനലയില്‍
ആആ.. പാറിവരും പതിവായി വരും
മൃതു ശ്യാമ മനോഹര ശലഭം നീ
ജന്മമതില്‍ പല ജന്മമതില്‍
ഇനിയെന്നും പിരിയാ പ്രണയം നീ

മഴയില്‍ നിറയും പുഴപോലേ
ഇളവെയിലില്‍ പകലിന്‍ ചിരി പോലേ

ദേവ സുഗന്ധമലിഞ്ഞൊരു ശയ്യയില്‍
കാമുക കാമന തഴുകുമ്പൊള്‍
ഈറനണിഞ്ഞകലെ ഒരു ചന്ദ്രിക
തേങ്ങലൊതുക്കി മയങ്ങുമ്പൊള്‍
ഹോ.. അമ്പുകളില്‍ മലരമ്പുകളില്‍
ശരശയ്യകള്‍ നെയ്യും ചന്ദം നീ
രാകിണിയായ് അനുരാകിണിയായ്
എന്‍ പ്രാണനില്‍ അലിയും പ്രണയം നീ

മഴയില്‍ നിറയും പുഴപോലേ
ഇളവെയിലില്‍ പകലിന്‍ ചിരി പോലേ
നിറയുകയാണെന്‍ ഹൃദയവനം
പ്രിയ സഖി നീ അണയെ ചാരെ
മഴയില്‍ നിറയും പുഴപോലേ
ഇളവെയിലില്‍ പകലിന്‍ ചിരി പോലേ
തന്നാന താനേനേനോ..ഓഹ്.. (3)