Ginger

Ginger

Movie

Ginger

Directed by

Shaji Kailas

Written by

Rajesh Jayaraman

Studio

Kichu Films

Staring

Jayaram, Siddique, Mukta, Tini Tom

ജയറാമിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ ജിജ്ജര്‍ . ഒരു ഗ്രാമത്തിലെ സാധാരണ ജനങ്ങളുടെ കഥ വളരെ നര്‍മത്തിര്‍ ചാലിച്ചാണ് ഷാജി കൈലാസ് ജിജ്ജര്‍ ഒരുക്കുന്നത്. രാജേഷ്‌ ജയരാമന്‍ ആണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ജയറാമിനെ കൂടാതെ സിദ്ദിഖ്, ടിനി ടോം, കൈലാഷ്, മുക്ത, ജഗദീഷ്, വിജയരാഘവാന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിലുണ്ട്.