Maane Penmaane

ഗാനം : മാനേ പെൺമാനേ
ചിത്രം : ജൂണ്‍
വര്‍ഷം : 2019
ആലാപനം : ഇഫ്തികാർ അലി
സംഗീതം : ഇഫ്തികാർ അലി
ഗാനരചന : വിനായക് ശശികുമാർ

ഹേയ്…മാനേ പെൺമാനേ..
ഉള്ളിൽ തുള്ളാതേ..
മെല്ലെ കൊല്ലാതേ
ഹേയ് സൂചി പെൺ സൂചി
എന്നെ കുത്താതേ..
മോഹം നൽകാതേ..
പാവമാണു ഞാനേ
പാപിയാക്കിടല്ലേ പിടയുന്നേ-
പരൽ മീനു പോലെ …ഞാൻ..

ഹേയ്… മാനേ പെൺമാനേ
ഉള്ളിൽ തുള്ളാതേ..
മെല്ലെ കൊല്ലാതേ..

കൈകൾ തളർന്നേ
പിറകെ നടന്നെന്റെ
ഭാരം കുറഞ്ഞേ
എന്നിട്ടും പൊന്നേ
ഈ ഞാൻ വാടാതെ വീഴാതെ
ദാഹിച്ചു നിൽപ്പുണ്ടേ

ഹേയ്… മാനേ പെൺമാനേ
ഉള്ളിൽ തുള്ളാതേ..
മെല്ലെ കൊല്ലാതേ..

Song : Maane penmaane
Movie : June
Year : 2019
Singer : Ifthikar Ali
Music : Ifthikar Ali
Lyricist : Vinayak Sasikumar

Hey.. maane penmaane
Ullil thullaathe..
Melle kollaathe..
Hey soochi pen soochi
Enne kuthaathe..
Moham nalkaathe..
Paavamaanu njaane
Paapyaakkidalle pidayunne-
Paral meenu pole..

Hey maane penmaane
Ullil thullaathe..
Melle kollaathe..

Kaikal thalarnne
Pirake nadannente
Bhaaram kuranje
Ennittum ponne
Ee njaan vaadaathe veezhaathe-
daahichu nilppunde

Hey maane penmaane
Ullil thullaathe..
Melle kollaathe..

Lyrics – Ml
Lyrics – En