Maane Malaramban

ഗാനം : മാനേ മലരമ്പൻ
ചിത്രം : അയാള്‍ കഥ എഴുതുകയാണ്
വര്‍ഷം : 1998
ആലാപനം : കെ. ജെ. യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാനരചന : കൈതപ്രം ദമോദരന്‍ നമ്പൂതിരി

ഗമപനിസഗ രിഗരി രിഗരി രിഗരി രി ഗരി
സനിനിസ പനിമപ ഗമപനിസഗമ
പമഗരി മഗരിസ രിസനിധ
സനിപമ നിധപമ ധപമഗ
പമഗരി മഗരിസ സഗമ
ഗമപ മപനി പനിസ നിസഗ
സഗമ ഗമപ
പ പ പ പ ഗ മ രി സ
നി ധ പ മ ഗ രി

മാനേ…
മലരമ്പൻ വളർത്തുന്ന കന്നിമാനേ
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനേ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോല പെണ്മാനേ
തുള്ളി തുള്ളി തുളുമ്പുന്ന വമ്പുള്ള മാനേ
ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ
ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ…

പിടിച്ചു കെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ
പിടിച്ചു കെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും…
ആ… ആ… ആ…
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും…
നോക്കി നിൽക്കാൻ എന്തു രസം നിന്നഴക്…

മാനേ…

കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി
വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ
കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി
വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര
തേനുറയും ചെമ്പനിനീർ പൂവഴക്…

മാനേ… മാനേ… മാനേ… മാ..നേ

മലരമ്പൻ വളർത്തുന്ന കന്നിമാനേ
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനേ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോല പെണ്മാനേ
തുള്ളി തുള്ളി തുളുമ്പുന്ന വമ്പുള്ള മാനേ
ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ
ആലി പറമ്പിൽ നിന്നോടി വന്നെത്തിയ

മാനേ… മാനേ…

Song : Maane Malaramban
Movie : Ayal Kadha Ezhuthukayanu
Year : 1998
Singer : K. J. Yesudas
Music : Raveendran
Lyricist : Kaithapram Damodaran Namboothiri

Gamapanisaga Rigari Rigari Rigari Ri Gari
Saninisa Panimapa Gamapanisagama
Pamagari Magarisa Risanidha
Sanipama Nidhapama Dhapamaga
Pamagari Magarisa Sagama
Gamapa Mapani Panisa Nisaga
Sagama Gamapa
Pa Pa Pa pa Ga Ma Ri Sa
Ni Dha Pa Ma Ga Ri

Maane…
Malaramban Valarthunna Kanni Maane
Merukiyaal Merungaatha Kasthoori Maane
Inakkiyaal Inangaatha Maaya Ponmaane
Kurumbinte Kombu Kulukkunna Chola Penmaane
Thulli Thulli Thulumbunna Vambulla Maane
Illillam Kaattile Mullulla Mettile
Aalipparambil Ninnodivannethiya
Maane…

Pidichu Kettum Karalile Thadavarayil
Kopamode Melle Melle Maaridunna Maankidaave
Pidichu Kettum Karalile Thadavarayil
Kopamode Melle Melle Maaridunna Maankidaave
Akathamma Chamanjaalum Paribhavam Chorinjaalum…
Aa… Aa… Aa…
Akathamma Chamanjaalum Paribhavam Chorinjaalum…
Nokki Nilkkaan Enthu Rasam Ninnazhaku…

Maane…

Kothichu Poyi Kandu Kandu Kothichu Poyi
Vaarthinkal Nenchiletti
Mey Thalodum Swarnnamaane
Kothichu Poyi Kandu Kandu Kothichu Poyi
Vaarthinkal Nenchiletti
Mey Thalodum Swarnnamaane
Kadavathu Kandaalo Nee Thandulanja Chenthaamara
Kadavathu Kandaalo Nee Thandulanja Chenthaamara
Thenurayum Chempanineer Poovazhaku…
Maaane Maaane Maaane Maaane…

Malaramban Valarthunna Kanni Maane
Merukiyaal Merungaatha Kasthoori Maane
Inakkiyaal Inangaatha Maaya Ponmaane
Kurumbinte Kombu Kulukkunna Chola Penmaane
Thulli Thulli Thulumbunna Vambulla Maane
Illillam Kaattile Mullulla Mettile
Aalipparambil Ninnodivannethiya

Maane… Maane…

Lyrics – Ml
Lyrics – En